മ​ഴ​യി​ൽ മ​ല​യോ​ര​പാ​ത​യു​ടെ അ​ഴു​ക്കു​ചാ​ൽ ത​ക​ർ​ന്നു
Saturday, July 24, 2021 12:57 AM IST
എ​ട​ക്ക​ര: പോ​ത്തു​ക​ൽ കു​നി​പ്പാ​ല​യി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന അ​ഴു​ക്കു​ചാ​ൽ ത​ക​ർ​ന്നു. സ​മീ​പ​ത്തെ വീ​ടി​നും ഇ​ടി​ച്ചി​ൽ ഭീ​ഷ​ണി. മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യി ചാ​ത്തം​മു​ണ്ട മു​ത​ൽ മു​ണ്ടേ​രി ഫാം ​ക​വാ​ടം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​ത്. ക​യ​റ്റ​ങ്ങ​ളും ഇ​റ​ക്ക​ങ്ങ​ളും പ​ര​മാ​വ​ധി കു​റ​ച്ചാ​ണ് പാ​ത നി​ർ​മി​ക്കു​ന്ന​ത്.

പോ​ത്തു​ക​ൽ കു​നി​പ്പാ​ല​യി​ൽ നി​ർ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​ഴു​ക്കു​ചാ​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ മ​ണ്ണി​ടി​ഞ്ഞു ത​ക​ർ​ന്ന​ത്. റോ​ഡി​ന്‍റെ വ​ശ​ത്ത് കു​ന്നി​ൻ മു​ക​ളി​ലാ​യി നി​ല​കൊ​ള്ളു​ന്ന ചി​റ​ക്ക​ൽ ഉ​ബൈ​ദി​ന്‍റെ വീ​ടി​നും ഇ​ടി​ച്ചി​ൽ ഭീ​ഷ​ണി​യു​ണ്ട്.

ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി പ്ര​ദേ​ശ​ത്ത് പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യാ​ണ് മ​ണ്ണി​ടി​ച്ചി​ലി​നു കാ​ര​ണം.
വി​വ​ര​മ​റി​ഞ്ഞ് റോ​ഡ് പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന ഉൗ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.