യു​ഡി​എ​ഫ് സ​മ​രം ന​ട​ത്തി
Friday, June 25, 2021 12:23 AM IST
എ​ട​പ്പ​റ്റ: മു​ട്ടി​ൽ മ​രം​മു​റി കേ​സി​ൽ യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്താ​ൻ ജു​ഡീ​ഷൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണാ സ​മ​രം ന​ട​ത്തി. എ​ട​പ്പ​റ്റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി എ​ട​പ്പ​റ്റ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ലാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. പാ​ണ്ടി​ക്കാ​ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ്് പ്ര​സി​ഡ​ന്‍റ് കെ.​ക​ബീ​ർ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൊ​ള്ള​ക്കാ​ർ​ക്കും ക​ള്ള​ക്ക​ട​ത്തു​കാ​ർ​ക്കും ഒ​ത്താ​ശ ചെ​യ്യു​ന്ന സ​ർ​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ അ​ബൂ​ബ​ക്ക​ർ പ​ന്ത​ലാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എ.​കെ.ച​ന്ദ്ര​ൻ, ടി.​പി അ​ബ്ദു​ള്ള, സി.​ടി ഇ​ബ്രാ​ഹിം, ഹ​നീ​ഫ, സ​ജി പി.തോ​മ​സ്, അ​നി​ൽ പ്ര​കാ​ശ്, അ​ബൂ​ബ​ക്ക​ർ ചെ​ഞ്ച​ര​ത്. കെ. ​ഉ​സ്മാ​ൻ, അ​ബ്ബാ​സ് ത​യ്യി​ൽ, വി.​എ പ്ര​ഭാ​ക​ര​ൻ, എ.​ടി ശി​ഹാ​ബ്, ഫ​സ​ലു​റ​ഹ്മാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.