ബ്രീ​ത്ത് ഈ ​ച​ല​ഞ്ച് സു​ര​ക്ഷാ സാ​മ​ഗ്രി​ക​ൾ ന​ൽ​കി
Thursday, June 24, 2021 1:16 AM IST
മ​ക്ക​ര​പ്പ​റ​ന്പ : കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന ബ്രീ​ത്ത് ഈ​സി ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി മ​ങ്ക​ട ണ്ഡ​ല​ത്തി​ലെ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ കി​റ്റു​ക​ൾ ന​ൽ​കി. മ​ക്ക​ര​പ്പ​റ​ന്പി​ൽ ന​ട​ന്ന പ​രി​പാ​ടി മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ റ​ഫീ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​കെ ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ഉ​മ്മ​ർ അ​റ​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ടി.​പി ഹാ​രി​സ്, ഷ​ഹ​ർ​ബാ​നു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​അ​ബ്ദു​ൾ​ക​രീം, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യി കെ. ​ഹു​സൈ​ൻ, അ​സ്ക​ർ അ​ലി, ഉ​മ്മു കു​ൽ​സു, സൗ​ദ, സു​ഹ​റാ​ബി കാ​വു​ങ്ങ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ശ​ശി, ഫൗ​സി​യ പെ​രു​ന്പ​ള്ളി, ശ​ബീ​ബ തോ​ര​പ്പ, ഹ​നീ​ഫ പെ​രി​ഞ്ചീ​രി, രാ​ധ കൃ​ഷ്ണ​ൻ, വി. ​മ​ൻ​സൂ​ർ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.