സൗ​ജ​ന്യ​പ​രി​ശീ​ല​നം
Wednesday, June 23, 2021 12:21 AM IST
മ​ല​പ്പു​റം: കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ എ​ന്‍റ​ർ​പ്രെ​ന്യൂ​ർ​ഷി​പ് ഡ​വ​ല​പ്മെ​ന്‍റ് ജി​ല്ല വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജൂ​ൺ 26ന് ​അ​ഗ്രോ ഇ​ൻ​ക്യൂ​ബേ​ഷ​ൻ ഫോ​ർ സ​സ്റ്റെ​ന​ബി​ൾ എ​ന്‍റ​ർ​പ്ര​ണ​ർ​ഷ​പ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശീ​ല​നം ന​ൽ​കു​ന്നു. ’കേ​ര​ള​ത്തി​ലെ അ​ഗ്രോ, ഫു​ഡ് ബി​സി​ന​സി​ൽ മൂ​ല്യ വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ അ​വ​സ​ര​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് പ​രി​ശീ​ല​നം. കാ​ർ​ഷി​ക ഭ​ക്ഷ്യ​സം​സ്ക​ര​ണ/ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളി​ലെ വി​വി​ധ​സം​രം​ഭ​ക​ത്വ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, മൂ​ല്യ​വ​ർ​ധ​ന ഉ​ത്പ​ന്ന​ങ്ങ​ളു​ടെ അ​ഭ്യ​ന്ത​ര​ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​ശീ​ല​നം.
രാ​വി​ലെ 10.30 മു​ത​ൽ 12.30വ​രെ​യാ​ണ് പ​രി​ശീ​ല​നം. കാ​ർ​ഷി​ക ഭ​ക്ഷ്യ​സം​സ്ക​ര​ണ/ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​രം​ഭ​ക​രോ സം​രം​ഭ​ക​രാ​കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കോ പ​ങ്കെ​ടു​ക്കാം. ഈ ​സൗ​ജ​ന്യ പ​രി​ശീ​ല​ന​ത്തി​നു​ള്ള ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും 7403180193, 9605542061 ഈ ​ന​ന്പ​റു​ക​ളു​മാ​യോ മ​ല​പ്പു​റം ജി​ല്ല വ്യ​വ​സാ​യ കേ​ന്ദ്ര​വു​മാ​യോ ബ​ന്ധ​പ്പെ​ട​ണം.