ആ​ന്‍റി​ജൻ ടെ​സ്റ്റ് ന​ട​ത്തി
Friday, June 18, 2021 11:20 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​നി​ൽ ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി.​ന​ഗ​ര​സ​ഭാ പ​രി​സ​ര​ത്ത് ക​ണ്ടെ​യ്മെ​ന്‍റ് സോ​ണ്‍ ആ​കു​ന്ന​ത് ത​ട​യാ​ൻ ബീ​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​നി​ൽ തി​ര​ക്കു കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി​യ​ത്.
ജി​ല്ലാ ട്രോ​മാ കെ​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യ നൗ​ഷാ​ദ് പു​ത്ത​ന​ങ്ങാ​ടി, സ​ൽ​മാ​ൻ ഒ​ട​മ​ല, ശ്രീ​ജ ആ​ന​മ​ങ്ങാ​ട്, റ​ഹീ​സ് കു​റ്റി​രി, സു​ധീ​ഷ് ഒ​ലി​ങ്ക​ര, സി​റാ​ജ് വ​ലി​യ​ങ്ങാ​ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

എ​സ്ടി പ്രൊ​മോ​ട്ട​ർ നി​യ​മ​നം

നി​ല​ന്പൂ​ർ: ഐ​ടി​ഡി​പി ഓ​ഫീ​സി​ൽ എ​ട​ക്ക​ര പ​ഞ്ചാ​യ​ത്ത്/​നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​സ്ടി പ്രൊ​മോ​ട്ട​ർ​മാ​രെ നി​യ​മി​ക്കു​ന്നു. അ​ത​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്/ ന​ഗ​ര​സ​ഭ​യി​ലെ 25നും 50​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള പ​ട്ടി​ക​വ​ർ​ഗ​ക്കാ​രാ​യ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. കേ​ട്ടെ​ഴു​ത്തി​ന്‍റെ​യും, കൂ​ടി​ക്കാ​ഴ്ച​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം.​
താ​ത്പ​ര്യ​മു​ള്ള​വ​ർ അ​പേ​ക്ഷ​യോ​ടൊ​പ്പം വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, ജാ​തി, തി​രി​ച്ച​റി​യ​ൽ രേ​ഖ എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ജൂ​ണ്‍ 26ന​കം നി​ല​ന്പൂ​ർ ഐ​ടി​ഡി​പി ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം.