തെ​ങ്ങ് വീ​ണ് വീ​ട് ത​ക​ർ​ന്നു
Friday, June 18, 2021 11:20 PM IST
എ​ട​ക്ക​ര: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും തെ​ങ്ങ് വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. പോ​ത്തു​ക​ൽ പൂ​ള​പ്പാ​ടം പാ​ത്ര​ക്കു​ണ്ടി​ലെ കൂ​രി​ക്കാ​ട​ൻ ഷാ​ഹി​ദ​യു​ടെ വീ​ടാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്. വ്യാ​ഴാ​ഴ്ച​യ​ാണ് സം​ഭ​വം. വൈ​റ്റ് ഗാ​ർ​ഡ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടി​ന് മു​ക​ളി​ൽ നി​ന്നും തെ​ങ്ങ് വെ​ട്ടി​മാ​റ്റി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സ​ലൂ​ബ് ജ​ലീ​ൽ, സി​റാ​ജ് തോ​ണി​ക്ക​ര, ജു​നൈ​ദ്, സ​ലാ​ഹു​ദ്ദീ​ൻ, സി​റാ​ജ്, ആ​ഷി​ക്, സി​ദ്ദീ​ഖ്, താ​രീ​ക്, ബ​ഷീ​ർ ഷ​രീ​ഫ്, അ​യ്യൂ​ബ്, ടി.​പി.​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.