ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ ന​ൽ​കി
Friday, June 18, 2021 11:18 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഗൈ​ഡ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ക്സി ച​ല​ഞ്ചി​ലൂ​ടെ സ​മാ​ഹ​രി​ച്ച ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ളും മാ​സ്കു​ക​ളും പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ.ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു ന​ൽ​കി.
വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ അ​നു​പ​മ, ശ്രു​തി കൃ​ഷ്ണ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കൈ​മാ​റി​യ​ത്. ആ​ർ​എം​ഒ ഡോ.​അ​ബ്ദു​ൾ റ​സാ​ഖ് ഏ​റ്റു​വാ​ങ്ങി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് ബ​ഷീ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് സാ​ലി​ഹ്, ആ​ശു​പ​ത്രി സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ, ലേ ​സെ​ക്ര​ട്ട​റി​യും ട്ര​ഷ​റ​റു​മാ​യ വി​നോ​ദ്, ഫാ​ർ​മ​സി സ്റ്റോ​ർ കീ​പ്പ​ർ ഫാ​റൂ​ഖ്, കെ. ​ജ​യ​ല​ക്ഷ്മി, വി.​കെ.ജി​ഷ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.