പ്ലാ​ക്ക​ൽ​ചോ​ല ബ​ദ​ൽ സ്കൂ​ളി​ൽ വൈ​ദ്യു​തി​യെ​ത്തി
Friday, June 18, 2021 11:18 PM IST
നി​ല​ന്പൂ​ർ: പ്ലാ​ക്ക​ൽ​ചോ​ല ബ​ദ​ൽ സ്കൂ​ളി​ൽ വൈ​ദ്യു​തി​യെ​ത്തി. ആ​ഡ്യ​ൻ​പാ​റ വി​എ​സ്എ​സി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കി​യ​ത്. ബ​ദ​ൽ സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ മാ​ർ​ട്ടി​ൻ ലോ​വ​ൽ സ്വി​ച്ച് ഓ​ഫ് ക​ർ​മ​വും കു​ട്ടി​ക​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു. ആ​ഡ്യ​ൻ​പാ​റ വ​ന സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് തോ​ണി​യി​ൽ സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​ക്ക​ൽ​ചോ​ല കോ​ള​നി ആ​ഡ്യ​ൻ​പാ​റ​യി​ൽ നി​ന്നു കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ​യാ​ണ്. ബ​ദ​ൽ സ്കൂ​ളി​ൽ പ​ത്തു കു​ട്ടി​ക​ളാ​ണു​ള്ള​ത്. വ​യ​നാ​ട് എം​പി രാ​ഹു​ൽ​ഗാ​ന്ധി ബ​ദ​ൽ സ്കൂ​ളി​ന് ടി​വി ന​ൽ​കി​യി​രു​ന്നു.
വൈ​ദ്യു​തി​യെ​ത്തി​യ​തോ​ടെ കു​ട്ടി​ക​ൾ ടി​വി​യി​ലൂ​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​നം തു​ട​ങ്ങി. 23000 രൂ​പ​യാ​ണ് വ​നം സം​ര​ക്ഷ​ണ സ​മി​തി ന​ൽ​കി​യ​ത്. ഒ.​ടി.​ഉ​സ്മാ​ൻ, കാ​ഞ്ഞി​ര​പു​ഴ ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ പ്ര​ദീ​പ്, സെ​ക്ര​ട്ട​റി ക​ബീ​ർ, അ​ധ്യാ​പി​ക ഷീ​ബ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.