ക​രി​ന്പു​ഴ​യി​ൽ കാ​ട്ടാ​ന​കുട്ടി ച​രി​ഞ്ഞ നി​ല​യി​ൽ
Friday, June 18, 2021 11:18 PM IST
നി​ല​ന്പൂ​ർ: മൂ​ന്നാ​ഴ്ച പ്രാ​യ​മു​ള്ള കാ​ട്ടാ​ന​കു​ട്ടി​യെ ക​രി​ന്പു​ഴ​യു​ടെ നി​ല​ന്പൂ​ർ പാ​ത്തി​പ്പാ​റ ക​ട​വി​ൽ വെ​ള്ള​ത്തി​ൽ മു​ങ്ങി ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ കു​ളി​ക്കാ​നെ​ത്തി​യ​വ​രാ​ണ് ആ​ന​കു​ട്ടി​യെ പു​ഴ​യി​ൽ മു​ങ്ങി കി​ട​ക്കു​ന്ന നി​ല​യി​ൽ കണ്ടത്. വ​നം വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ മാ​ർ​ട്ടി​ൻ ലോ​വ​ൽ, നി​ല​ന്പൂ​ർ റേ​ഞ്ച് ഓ​ഫി​സ​ർ ര​വീ​ന്ദ്ര​നാ​ഥ​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പു​ഴ​യി​ൽ നി​ന്നു ആ​ന​കു​ട്ടി​യു​ടെ ജ​ഡം പു​റ​ത്തെ​ടു​ത്ത് വ​നംവ​കു​പ്പ് ജീ​പ്പി​ൽ മൃ​ഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്നു വ​നം വെ​റ്റ​റ​ിന​റി സ​ർ​ജ​ൻ അ​രു​ണ്‍​സ​ത്യ​ൻ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി. വെ​ള്ള​ത്തി​ൽ മു​ങ്ങി​യാ​ണ് മ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മൂ​ന്നാ​ഴ്ച പ്രാ​യ​മു​ള്ള കു​ട്ടി​ ആന കൂ​ട്ട​ത്തി​ൽ നി​ന്നു പു​ഴ ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ പി​ടി​വി​ട്ടു പോ​യ​താ​കാ​മെ​ന്നു നി​ല​ന്പൂ​ർ വ​നം റേ​ഞ്ച് ഓ​ഫീ​സ​ർ ര​വീ​ന്ദ്ര​നാ​ഥ​ൻ പ​റ​ഞ്ഞു.

ക​രു​ളാ​യി വ​ന​മേ​ഖ​ല​യി​ൽ നി​ന്നു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. ജ​ഡം മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ക​ത്തി​ച്ചു.