അ​പ​ക​ട​ക​ര​മാ​യ വൃ​ക്ഷ​ങ്ങ​ൾ വെ‌ട്ടിമാറ്റണമെന്ന്
Friday, June 18, 2021 1:16 AM IST
താ​ഴെ​ക്കോ​ട്: പ​ഞ്ചാ​യ​ത്തി​ൽ വ്യ​ക്തി​ക​ളു​ടെ സ്ഥ​ല​ത്ത് അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന വൃ​ക്ഷ​ങ്ങ​ളും ശി​ഖി​ര​ങ്ങ​ളും കാ​ല​വ​ർ​ഷ​ത്തെ മു​ൻ​നി​ർ​ത്തി വെ​ട്ടി​മാ​റ്റ​ണ​മെ​ന്നു സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
വെ​ട്ടി​മാ​റ്റാ​ത്ത വൃ​ക്ഷ​ങ്ങ​ളോ ഫ​ല​ങ്ങ​ളോ വീ​ണു പൊ​തു​ജ​ന​ത്തി​നു ജീ​വ​നും സ്വ​ത്തി​നും നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യാ​ൽ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മം 2005 സെ​ക്ഷ​ൻ 30 (2) (9) പ്ര​കാ​രം ഉ​ട​മ​സ്ഥ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ടി​വ​രും.

നോ​ട്ടു​ബു​ക്കു​ക​ൾ വി​ത​ര​ണം ചെ​യ്തു

നി​ല​ന്പൂ​ർ: കാ​രു​ണ്യ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു നോ​ട്ടു​ബു​ക്കു​ക​ൾ വി​ത​ര​ണം ചെ​യ്തു. മ​ണ​ലോ​ടി കാ​രു​ണ്യാ ന​ഗ​ർ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള 123 കു​ട്ടി​ക​ൾ​ക്കാ​ണ് സൗ​ജ​ന്യ​മാ​യി നോ​ട്ടു​ബു​ക്കു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. പ്ര​സി​ഡ​ന്‍റ് എം.​പി. രാ​ധാ​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി കെ. ​മി​ഥി​ലേ​ഷ്, ട്ര​ഷ​റ​ർ എ​ൻ. ബാ​ബു​രാ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.