പോ​ലീ​സ് ഇ​ട​പെ​ട​ൽ ഫ​ലം കാ​ണു​ന്നു: ജി​ല്ല​യി​ൽ മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം കു​റ​യു​ന്ന​താ​യി സൂ​ച​ന
Friday, June 18, 2021 1:16 AM IST
നി​ല​ന്പൂ​ർ: ജി​ല്ല​യി​ലെ ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ൽ ശ​ക്ത​മാ​കു​ന്ന​തി​നെ തു​ട​ർ​ന്ന് മാ​വോ​യി​സ്റ്റു​ക​ളു​ടെ സാ​ന്നി​ധ്യം കു​റ​യു​ന്ന​താ​യി സൂ​ച​ന. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി മാ​വോ​യി​സ്റ്റു​ക​ളു​ടെ നീ​ക്ക​ങ്ങ​ൾ ജി​ല്ല​യി​ൽ ഒ​രി​ട​ത്തും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. 2020 മാ​ർ​ച്ച് 12-നാ​ണ് മാ​വോ​യി​സ്റ്റു​ക​ൾ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ അ​വ​സാ​ന​ത്തെ സാ​ന്നി​ധ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.
പോ​ത്തു​ക​ല്ല് ഉ​ൾ​ക്കാ​ട്ടി​ലു​ള്ള ആ​ദി​വാ​സി കോ​ള​നി​യാ​യ വാ​ണി​യ​ന്പു​ഴ കോ​ള​നി​യി​ലെ വീ​ടു​ക​ളി​ലെ​ത്തി അ​രി​യും സാ​ധ​ന​ങ്ങ​ളും കൊ​ണ്ടു​പോ​വു​ക​യും അ​വ​ർ​ക്ക് ല​ഘു​ലേ​ഖ​ക​ൾ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നി​തു​വ​രെ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ മാ​വോ​യി​സ്റ്റു​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യ​താ​യി പോ​ലീ​സ് രേ​ഖ​ക​ളി​ൽ വി​വ​ര​മി​ല്ല. അ​തേ സ​മ​യം നി​ല​ന്പൂ​ർ വ​ന​മേ​ഖ​ല​ക​ൾ വി​ട്ട് വ​യ​നാ​ട​ൻ കാ​ടു​ക​ളി​ലാ​ണ് ഇ​പ്പോ​ഴി​വ​രു​ള്ള​തെ​ന്നാ​ണ് ത​മി​ഴ്നാ​ട് പ്ര​ത്യേ​ക പോ​ലീ​സ് സേ​ന​യാ​യ ക്യൂ ​ബ്രാ​ഞ്ച് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
2012-13 വ​ർ​ഷ​ങ്ങ​ളി​ൽ നി​ല​ന്പൂ​ർ പോ​ത്തു​ക​ല്ല് മേ​ഖ​ല​യി​ലാ​ണ് ആ​ദ്യ​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ൽ മാ​വോ​യി​സ്റ്റു സാ​ന്നി​ധ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ ഇ​തു കൂ​ടി വ​ന്നു. പി​ന്നീ​ട് നി​ല​ന്പൂ​രി​ന്‍റെ വി​വി​ധ മേ​ഖ​ല​യി​ക​ളി​ൽ ഇ​വ​രു​ടെ സാ​ന്നി​ധ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധി​ച്ച​ത്. 2016 ന​വം​ബ​ർ 24-ന് ​ക​രു​ളാ​യി വ​ന​മേ​ഖ​ല​യി​ലു​ണ്ടാ​യ പോ​ലീ​സ് വെ​ടി​വ​യ്പോ​ടു കൂ​ടി മാ​വോ​യി​സ്റ്റ് സം​ഭ​വം കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും വ​ലി​യ ച​ർ​ച്ച​യാ​വു​ക​യും ചെ​യ്തു.
തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ മാ​വോ​യി​സ്റ്റു​ക​ൾ പോ​ലീ​സി​ന് വ​ലി​യ ത​ല​വേ​ദ​ന​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ത​ണ്ട​ർ​ബോ​ൾ​ട്ടെ​ന്ന പ്ര​ത്യേ​ക പോ​ലീ​സ് സേ​ന​യെ മാ​വോ​യി​സ്റ്റ് വേ​ട്ട​ക്കാ​യി നി​യോ​ഗി​ച്ച​ത്. പി​ന്നീ​ട് ആ​ന്‍റി ന​ക്സ​ൽ സേ​ന​യും ഇ​വ​രെ പി​ടി​കൂ​ടാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ടു. ഇ​തോ​ടു​കൂ​ടി സ​ർ​ക്കാ​ർ ഉ​ൾ​വ​ന​ത്തി​ലു​ള്ള ആ​ദി​വാ​സി കോ​ള​നി​ക​ളു​ടെ ക്ഷേ​മ കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധാ​ലു​ക്ക​ളാ​യി. പോ​ലീ​സ് നി​ര​ന്ത​രം ആ​ദി​വാ​സി കേ​ള​നി​ക​ളി​ൽ ക​യ​റി​യി​റ​ങ്ങി അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു തു​ട​ങ്ങി. മു​ന്പ് മാ​വോ​യി​സ്റ്റു​ക​ൾ കോ​ള​നി​യി​ലെ​ത്തി​യാ​ൽ അ​ന്വേ​ഷി​ച്ചി​രു​ന്ന കാ​ര്യ​ങ്ങ​ൾ പി​ന്നീ​ട് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു തു​ട​ങ്ങി​യ​തോ​ടെ മാ​വോ​യി​സ്റ്റു​ക​ൾ​ക്കു ഇ​ടം ഇ​ല്ലാ​താ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.
കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ഫ​ണ്ടു​പ​യോ​ഗി​ച്ച് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സ​ഹാ​യ​ങ്ങ​ളാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വ​ഴി പോ​ലീ​സ്, ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ങ്ങ​ളാ​യി ആ​ദി​വാ​സി​ക​ൾ​ക്കു വീ​ടി​ല്ലെ​ങ്കി​ൽ ഇ​ട​പെ​ടു​ന്നു, വി​ദ്യാ​ഭ്യാ​സ കാ​ര്യ​ങ്ങ​ളി​ൽ, അ​വ​ർ​ക്ക് ക​ളി​ക്കാ​നു​ള്ള കാ​ര്യ​ത്തി​ൽ, മ​റ്റു സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ലെ​ല്ലാം പോ​ലീ​സ് ഇ​ട​പെ​ടു​ന്ന​തി​നാ​ൽ ആ​ദി​വാ​സി​ക​ൾ പോ​ലീ​സി​നെ സു​ഹൃ​ത്തു​ക്ക​ളാ​യാ​ണ് ഇ​പ്പോ​ൾ കാ​ണു​ന്ന​ത്.
ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​ണ് മാ​വോ​യി​സ്റ്റു​ക​ൾ അ​വ​രു​ടെ അ​ടു​ത്ത വ​ർ​ഷ​ത്തെ പ​രി​പാ​ടി​ക​ളും പ​ദ്ധ​തി​ക​ളും ത​യാ​റാ​ക്കാ​റു​ള്ള​ത്. ജൂ​ലൈ 28 മു​ത​ൽ ഓ​ഗ​സ്റ്റ് മൂ​ന്നു വ​രെ ര​ക്ത​സാ​ക്ഷി വാ​രാ​ച​ര​ണം ന​ട​ത്താ​റു​ണ്ട്. മു​ന്പ് നി​ല​ന്പൂ​ർ കാ​ടു​ക​ളി​ലാ​ണ് ഈ ​വാ​രാ​ഘോ​ഷം ന​ട​ത്തി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി വ​യ​നാ​ട​ൻ കാ​ടു​ക​ളി​ലാ​ണ് വാ​രാ​ഘോ​ഷം ന​ട​ത്തി​വ​രു​ന്ന​ത്. അ​തേ സ​മ​യം കേ​ര​ള​ത്തി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​മു​ള്ള പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ൾ വ​ന​ത്തി​ലു​ള്ള തെ​ര​ച്ചി​ൽ നി​ർ​ത്തി​യി​ട്ടി​ല്ല.