കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ കൈ​മാ​റി
Wednesday, June 16, 2021 11:50 PM IST
താ​ഴെ​ക്കോ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​ത്തു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു പെ​രി​ന്ത​ൽ​മ​ണ്ണ ഇ.​എം.​എ​സ് ആ​ശു​പ​ത്രി ഒ​രു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സാ​ധ​ന​ങ്ങ​ൾ ന​ൽ​കി. സാ​നി​റ്റൈ​സ​ർ, മാ​സ്ക്, ഗ്ലൗ​സ് എ​ന്നി​വ​യാ​ണ് ന​ൽ​കി​യ​ത്. ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. സോ​ഫി​യ, വൈ​സ്പ്ര​സി​ഡ​ന്‍റ് പി​ലാ​ക്ക​ൽ മൊ​യ്തു​പ്പ എ​ന്നി​വ​ർ ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ ഡോ.​എ മു​ഹ​മ്മ​ദി​ൽ നി​ന്നു സാ​മ​ഗ്രി​ക​ൾ ഏ​റ്റു​വാ​ങ്ങി. ആ​ശു​പ​ത്രി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ വി. ​ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​കെ മോ​ഹ​ൻ​ദാ​സ്, ഡ​യ​റ​ക്ട​ർ​മാ​രാ​യ ടി.​കെ ഹ​ഫ്സ മു​ഹ​മ്മ​ദ്, ടി.​കെ.റ​ഷീ​ദ​ലി, ഡോ​ക്ട​ർ​മാ​രാ​യ എ.​വി.ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
ജ​ന​റ​ൽ മാ​നേ​ജ​ർ എം. ​അ​ബ്ദു​നാ​സ​ർ സ്വാ​ഗ​ത​വും ഡ​യ​റ​ക്ട​ർ ടി.​കെ. ക​രു​ണാ​ക​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.