കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Tuesday, June 15, 2021 11:39 PM IST
പു​ന്ന​ശേ​രി: സ​ജീ​വ ​കോ​ണ്‍​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​നാ​യ ഭ​ഗ​വ​തി​ക​ണ്ടി ബി.​കെ. സു​കു​മാ​ര​ൻ (62, റി​ട്ട. വാ​ട്ട​ർ​അ​ഥോ​റി​റ്റി) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഭാ​ര്യ: ഷീ​ല​സു​കു​മാ​ര​ൻ. മ​ക്ക​ൾ: ഷെ​ജി​ൻ, ഷെ​മി​ജ, ഷെ​ജി​ല. മ​രു​മ​ക്ക​ൾ: ദി​നേ​ഷ്, നി​ധേ​ഷ്ദേ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​ഭാ​ക​ര​ൻ, ബി.​കെ. ദാ​സ​ൻ, ദേ​വ​കി, പ്ര​സ​ന്ന, പ​രേ​ത​യാ​യ സ​രോ​ജി​നി.

എ​ട​പ്പാ​ൾ: വ​ട്ടം​കു​ളം കു​റ്റി​പ്പാ​ല എ​ക്കി​ക്കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ മ​ഞ്ഞ​ക്കാ​ട്ട് പ​രേ​ത​നാ​യ ഗം​ഗാ​ധ​ര​ന്‍റെ​യും ലീ​ല​യു​ടെ​യും മ​ക​ൻ സ​നീ​ബ് (43) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. .
ഭാ​ര്യ: ബീ​ന. മ​ക്ക​ൾ: അ​തു​ൽ കൃ​ഷ്ണ, അ​മേ​യ, അ​ന​യ് കൃ​ഷ്ണ.