നി​ർ​മാ​ണ പ്ര​വൃത്തി വി​ല​യി​രു​ത്തി
Tuesday, June 15, 2021 12:01 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മൂ​ർ​ക്ക​നാ​ട് മൂ​തി​ക്ക​യം റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് നി​ർ​മാ​ണ പ്ര​വൃത്തി മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല​യി​രു​ത്തി. ക​ന​ത്ത വേ​ന​ൽ മ​ഴ കാ​ര​ണം നി​ർ​മാ​ണ പ്ര​വൃ​ത്തി മ​ന്ദ​ഗ​തി​യി​ൽ ആ​യി​രു​ന്നു.
മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ.​ക​രീം, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജാ​ഫ​ർ വെ​ള്ളേ​ക്കാ​ട്ട്, സ​ഹ​ൽ ത​ങ്ങ​ൾ, കാ​സിം മൂ​ർ​ക്ക​നാ​ട്, വാ​ർ​ഡ് മെ​ന്പ​ർ വാ​തു​ക്കാ​ട്ടി​ൽ അ​ബ്ബാ​സ്, ഷ​ഫീ​ഖ് കൊ​ള​ത്തൂ​ർ, വേ​ല​യു​ധ​ൻ, മു​ഹ​മ്മ​ദ് റ​മീ​സ്, ലു​ക്കാ​ൻ മു​രാ​രി, ജ​മാ​ലു​ദ്ദീ​ൻ, ജ്യോ​തി​ഷ്, മോ​ഹ​ന​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്ദ​ർ​ശി​ച്ചു.