പ്ര​ള​യ​ബാ​ധിതർ​ക്ക് ഒ​രു​ കൈ​സ​ഹാ​യം
Tuesday, June 15, 2021 12:00 AM IST
എ​ട​ക്ക​ര: കെ​സി​വൈ​എം മ​ണി​മൂ​ളി മേ​ഖ​ല സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​താ​റി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ട് ന​ഷ്ട​മാ​യ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​നാ​യി നി​ർ​മി​ച്ച ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം മ​ണി​മൂ​ളി-​നി​ല​ന്പൂ​ർ മേ​ഖ​ലാ വി​കാ​രി ജ​ന​റാ​ൾ ഫാ.​തോ​മ​സ് മ​ണ​ക്കു​ന്നേ​ൽ നി​ർ​വ​ഹി​ച്ചു.
കെ​സി​വൈ​എം മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ.​മാ​ത്യു ക​റു​ത്തേ​ട​ത്ത് അ​ധ്യ​ക്ഷ​നാ​യി. ച​ട​ങ്ങി​ൽ പൂ​ള​പ്പാ​ടം ഇ​ട​വ​ക വി​കാ​രി ഫാ.​തോ​മ​സ് പൊ​രു​ന്ത​നോ​ലി​ൽ, സ​ന്തോ​ഷ് ചെ​ട്ടി​ശേ​രി​ൽ, ജി​ജി പാ​ല​മ​ല​യി​ൽ, ജോ​ഷി പാ​ല​ക്കാ​ട്ട്, റോ​ബി​ൻ വ​ട​ക്കേ​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.