യു​ഡി​എ​ഫ് സ​മ​രം ശ​ക്ത​മാ​ക്കു​ന്നു
Sunday, June 13, 2021 1:16 AM IST
എ​ട​പ്പാ​ൾ: വ​നി​താ മെം​ബ​റെ അ​സ​ഭ്യം പ​റ​ഞ്ഞ സം​ഭ​വ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​കാ​ത്ത പോ​ലീ​സ് നി​ല​പാ​ടി​നെ​തി​രെ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധം വ്യാ​പി​പ്പി​ക്കു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ചു തി​രൂ​ർ ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി​യ​തി​നാ​ൽ ര​ണ്ടു ദി​വ​സം കൂ​ടി കാ​ത്ത് ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ വ​ട്ടം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും യു​ഡി​എ​ഫ് മെം​ബ​ർ​മാ​രും ച​ങ്ങ​രം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ കു​ത്തി​യി​രി​പ്പു സ​മ​രം ന​ട​ത്താ​ൻ യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ഓ​ണ്‍​ലൈ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
സ​മ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. ഓ​ണ്‍​ലൈ​ൻ യോ​ഗ​ത്തി​ൽ ടി.​പി. ഹൈ​ദ​രാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.