ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Saturday, June 12, 2021 12:31 AM IST
എ​ട​ക്ക​ര: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു സേ​വ ജി​ദ്ദ​യു​ടെ കൈ​ത്താ​ങ്ങ്. ജി​ദ്ദ​യി​ലെ എ​ട​ക്ക​ര പ​ഞ്ചാ​യ​ത്ത് കൂ​ട്ടാ​യ്മ​യാ​യ സൗ​ദി എ​ട​ക്ക​ര വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (സേ​വ ജി​ദ്ദ) സേ​വ​യു​ടെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ൾ​ക്കും പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച അം​ഗ​ങ്ങ​ൾ​ക്കും ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​രി​പാ​ടി മു​ഖ്യ ര​ക്ഷാ​ധി​കാ​രി ന​ജീ​ബ് ക​ള​പ്പാ​ട​ൻ വിി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
പ്ര​സി​ഡ​ന്‍റ് ശാ​ഹി​ദ് റ​ഹ്മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​എ. ഗ​ഫൂ​ർ, ട്ര​ഷ​റ​ർ അ​മീ​ർ എ​ട​ക്കാ​ട​ൻ, മ​ൻ​സൂ​ർ എ​ട​ക്ക​ര, ഇ. ​മു​ഹ​മ്മ​ദാ​ലി, കെ.​ടി മ​ൻ​സൂ​ർ, മു​ഹ​മ്മ​ദ് അ​ലി പാ​റ​പ്പു​റം, റ​സ​ൽ ബാ​ബു, സ​മീ​ർ ക​രു​നെ​ച്ചി, ടി.​ടി. നാ​സ​ർ, ഷ​മീ​ർ പ​ര​പ്പ​ൻ, ന​സീ​ബ്, സ​ജ്ജാ​ദ്, മു​ഹ​മ്മ​ദ് അ​ലി, സി.​എം. ഫൈ​സ​ൽ, ല​ത്തീ​ഫ് പ​ള്ളി​പ്പ​ടി, റി​യാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.