ചാ​ലി​യാ​റി​ൽ സ​ഹാ​യകേ​ന്ദ്രം
Wednesday, May 12, 2021 12:31 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് സ​ഹാ​യ കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഡി​വൈ​എ​ഫ്ഐ​യും ദി​ശാ ചാ​ലി​യാ​റും ചി​ന്താ വാ​യ​ന​ശാ​ല​യും ചേ​ർ​ന്നാ​ണ് കോ​വി​ഡ് സ​ഹാ​യ കേ​ന്ദ്രം പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. കേ​ന്ദ്ര​ത്തി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ ഫ്ളാ​ഗ് ഓ​ഫ് ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ഹി​ൽ അ​ക​ന്പാ​ടം നി​ർ​വ​ഹി​ച്ചു. കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ടെ​സ്റ്റി​നും മ​റ്റു ആ​ശു​പ​ത്രി സേ​വ​ന​ങ്ങ​ൾ​ക്കും വാ​ഹ​ന സൗ​ക​ര്യം ല​ഭ്യ​മാ​ണ്.