കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കുന്നു
Friday, May 7, 2021 11:16 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യും പു​ന​ര​ധി​വാ​സ​വും വ​നി​താ​ശി​ശു വി​ക​സ​ന വ​കു​പ്പ് ഉ​റ​പ്പാ​ക്കു​ന്നു. കോ​വി​ഡ് മൂ​ല​മോ അ​ല്ലാ​തെ​യോ മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ടു​ക​യോ ചി​കി​ത്സ​യി​ലി​രി​ക്കു​ക​യോ ചെ​യ്ത കാ​ര​ണ​ത്താ​ൽ ഒ​റ്റ​പ്പെ​ടു​ക​യും പ്ര​യാ​സ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​മെ​ന്ന് ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
ക​രു​ത​ലോ പു​ന​ര​ധി​വാ​സ​മോ വേ​ണ്ട​വ​ർ, ക​ഠി​ന​മാ​യ ഉ​ത്ക​ണ്ഠ, ഒ​റ്റ​പ്പെ​ട​ൽ, മ​ടു​പ്പ് അ​നു​ഭ​വി​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ​ക്കാ​ണ് സ​ർ​ക്കാ​ർ സ​ഹാ​യം. വാ​ട്സ്ആ​പ്പ് ന​ന്പ​റി​ലോ ട്രോ​ൾ ഫ്രീ ​ന​ന്പ​റി​ലോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.​വാ​ട്സ്ആ​പ്പ് ന​ന്പ​ർ 8281899479, ട്രോ​ൾ ഫ്രീ ​ന​ന്പ​ർ 1058.