കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Wednesday, May 5, 2021 10:07 PM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് മ​ണി​മൂ​ളി കു​ന്ന​ത്ത്പീ​ടി​ക മു​ഹ​മ്മ​ദാ​ലി (74) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.
ഭാ​ര്യ: സ​ഫി​യ. മ​ക്ക​ൾ: ഹൈ​ദ​രാ​ലി(​കോ​ണ്‍​ഗ്ര​സ്, വ​ഴി​ക്ക​ട​വ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി), അ​സൈ​നാ​ർ, മു​ജീ​ബ്, വ​ഹീ​ദ. മ​രു​മ​ക​ൾ: മും​താ​സ്. മൃ​ത​ദേ​ഹം പ്രോ​ട്ടോ​ക്കേ​ൾ പാ​ലി​ച്ചു ക​ബ​റ​ട​ക്കി.