വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡ​നം : യൂ​വാ​വി​ന് ജാ​മ്യ​മി​ല്ല
Saturday, April 17, 2021 12:21 AM IST
മ​ഞ്ചേ​രി : പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ല്‍ റി​മാ​ന്റി​ല്‍ ക​ഴി​യു​ന്ന യു​വാ​വി​ന്റെ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി പോ​ക്‌​സോ സ്‌​പെ​ഷല്‍ കോ​ട​തി ത​ള്ള​ി.
പൊ​ന്നാ​നി സൗ​ത്ത് പു​തു​പ്പൊ​ന്നാ​നി പൊ​ന്നാ​ക്കാ​ര​ന്റെ വീ​ട്ടി​ല്‍ താ​ജു​ദ്ദീ​ന്‍ (24)ന്‍റെ ​ജാ​മ്യാ​പേ​ക്ഷ​യാ​ണ് ത​ള്ളി​യ​ത്. 2021 ജ​നു​വ​രി 27നാ​ണ് സം​ഭ​വം. പൊ​ന്നാ​നി സി​ഐ പി .നാ​രാ​യ​ണ​ന്‍ 28ന് ​പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.

ഓ​ട്ടോ​യി​ടി​ച്ച് ഏ​ഴു​വ​യ​സു​കാ​ര​ന്് പ​രി​ക്കേ​റ്റു

എ​ട​ക്ക​ര: റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ഓ​ട്ടോ​യി​ടി​ച്ച് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട ഏ​ഴു​വ​യ​സു​കാ​ര​ന്‍ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. എ​ട​ക്ക​ര മു​സ്ലി​യാ​ര​ങ്ങാ​ടി പ​ള്ളി​ക്കു​ന്നി​ലെ അ​മാ​ന്‍ എ​ന്ന കു​ട്ടി​യാ​ണ് പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ എ​ട​ക്ക​ര ടൗ​ണി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.
മേ​നോ​ന്‍​പൊ​ട്ടി റോ​ഡി​ല്‍ നി​ന്ന് കെ​എ​ന്‍ജി റോ​ഡി​ന്‍റെ മ​റു​വ​ശ​ത്തേ​ക്ക് ഓ​ടി​യ കു​ട്ടി​യെ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​ര്‍ ഉ​ട​ന്‍​ത​ന്നെ കു​ട്ടി​യെ എ​ട​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.