ബ​യോ​ഗ്യാ​സ് ടാ​ങ്കി​ൽ വീ​ണ പ​ശു​വി​നെ അ​ഗ്നിര​ക്ഷാ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി
Saturday, April 17, 2021 12:21 AM IST
മ​ങ്ക​ട: ബ​യോ​ഗ്യാ​സ് ടാ​ങ്കി​ൽ വീ​ണ പ​ശു​വി​നെ അ​ഗ്നി​ര​ക്ഷാ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ചോ​ഴി​പ്പ​ടി​യി​ൽ പ​ച്ചാ​ട​ൻ സ​ജീ​ഷി​ന്‍റെ പ​ശു​വാ​ണ് ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ന്‍റെ കു​ഴി​യി​ൽ വീ​ണ​ത്.
പെ​രി​ന്ത​ൽ​മ​ണ്ണ അ​ഗ്നി ര​ക്ഷ നി​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​രും സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് 300 കി​ലോ​യി​ല​ധി​കം ഭാ​ര​മു​ള​ള പ​ശു​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി.​ബാ​ബു​രാ​ജ​ൻ, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ്‌ അ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.
ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ സു​ഭാ​ഷ്, സ​നൂ​ജ്, ഹോം ​ഗാ​ർ​ഡ് ബാ​ബു​രാ​ജ്, അ​ശോ​ക​ൻ, സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളാ​യ ഷൌ​ക്ക​ത്ത്, റി​യാ​സ്, അ​ൻ​വ​ർ, അ​ൻ​വ​ർ മ​ല​ബാ​ർ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.