കു​റു​ക്ക​ന്‍​മാ​രെ പി​ടി​കൂ​ടി
Saturday, April 17, 2021 12:20 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ : മാ​ന​ത്ത്മം​ഗ​ലം മാ​ട​ശേ​രി അ​ഹ​മ​ദ് റ​ഷീ​ദി​ന്‍റെ കു​ടും​ബ​ത്തി​ന് ഉ​പ​ദ്ര​വ​കാ​രി​യാ​യ അ​ഞ്ച് കു​റു​ക്ക​ന്‍​മാ​രെ പി​ടി​കൂ​ടി കാ​ട്ടി​ലേ​ക്ക് വി​ട്ട​യ​ച്ചു.
രാ​ത്രി​ക​ളി​ൽ കുറുക്കൻമാർ വ​ള​ര്‍​ത്തു കോ​ഴി​ക​ളെ​യും മ​റ്റും പി​ടി​കൂ​ടുന്ന​ത് പ​തി​വാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് വീ​ട്ടു​കാ​ര്‍ വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ച​ത്.വ​നം​വ​കു​പ്പിന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം പെ​രി​ന്ത​ല്‍​മ​ണ്ണ സ്റ്റേ​ഷ​ന്‍ ട്രോ​മാ കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് കു​റു​ക്ക​ന്‍​മാ​രെ പി​ടി​കൂ​ടി​യ​ത്. കു​റു​ക്ക​ൻ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ട്ട ജീ​വി​യാ​യ​തി​നാ​ൽ പി​ടി​കൂ​ടി​യ അ​ഞ്ച് കു​റു​ക്ക​ന്‍​മാ​രെ​യും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​മ​തി​യോ​ടെ കാ​ട്ടി​ൽ കൊ​ണ്ടു​പോ​യി വി​ട്ടു.
ട്രോ​മാ കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ക​രാ​യ മു​സ​മ്മി​ൽ, അ​ബ്ദു​ല്‍ ജ​ബ്ബാ​ർ, സി​റാ​ജ്, റ​ഹീ​സ്, സി​ദ്ധീ​ഖ് എ​ന്നി​വ​രാ​ണ് കു​റു​ക്ക​നെ പി​ടി​കൂ​ടി കാ​ട്ടി​ലേ​ക്ക് വി​ട്ട​യ​ച്ച​ത്.