പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ഗ​താ​ഗ​ത കു​രു​ക്കി​നു പ​രി​ഹാ​രം വേ​ണമെന്ന്
Wednesday, April 14, 2021 12:10 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​മെ​ന്നു കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ (കെഎസ്എ​സ്പി​യു) പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​നു കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രി​ഹാ​രം കാ​ണു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി റ​ദ്ദാ​ക്കു​ക, സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ പു​ന:​സ്ഥാ​പി​ക്കാ​ൻ പാ​ർ​ല​മെ​ന്‍റ് നി​യ​മം പാ​സാ​ക്കു​ക തു​ട​ങ്ങി​യ​വ ന​ട​പ്പാ​ക്ക​ണ​മെ​ന്നു പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
ആ​ന​മ​ങ്ങാ​ട്, മാ​ധ​വ​ൻ കോ​ട​ങ്ങാ​ട് ന​ഗ​റി​ൽ ആ​ലി​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി നൗ​ഷാ​ദ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ. ​ഭാ​സ്ക​ര​ൻ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, കീ​ഴാ​റ്റൂ​ർ അ​നി​യ​ൻ, എ​ൽ.​ജെ ആ​ന്‍റ​ണി മാ​സ്റ്റ​ർ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി.​പി ജോ​സ​ഫ്, എ​സ്.​മ​ധു​സൂ​ദ​ന​ൻ. എ​ന്നി​വ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ. പ്ര​തി​നി​ധി സ​മ്മേ​ള​നം ന​ട​ത്തി. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​ജെ ജേ​ക്ക​ബ് സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ വ​ര​വു​ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.
രാ​ജേ​ന്ദ്ര​ൻ, രാ​മ​ച​ന്ദ്ര​ൻ, എ​ൻ.​കെ.മോ​ഹ​ൻ​ദാ​സ്, എം. ​മ​ണി ണ്ഠ​ൻ, കാ​ളി, വി.​യു.​കെ.വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. എം. ​ശ​ങ്ക​ര​ൻ​കു​ട്ടി റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യി​രു​ന്നു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കെ. ​ഭാ​സ്ക​ര​ൻ നാ​യ​ർ (പ്ര​സി​ഡ​ന്‍റ്), കെ.​കെ അ​ബൂ​ബ​ക്ക​ർ, കെ.​പ്ര​സാ​ദ്, എ​സ്.​മ​ധു​സൂ​ദ​ന​ൻ (വൈ​സ്പ്ര​സി​ഡ​ന്‍റ്), കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, (സെ​ക്ര​ട്ട​റി), എം​.പി.അം​ബി​കാ​ദേ​വി. കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, മാ​ധ​വ​ൻ കു​രി​യാ​ടി, (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ (ട്ര​ഷ​റ​ർ), വി.​ആ​ർ വ​ത്സ (വ​നി​താ​വേ​ദി, ക​ണ്‍​വീ​ന​ർ), കീ​ഴാ​റ്റൂ​ർ അ​നി​യ​ൻ (സാം​സ്കാ​രി​ക വേ​ദി ക​ണ്‍​വീ​ന​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കെ ​രാ​ധാ​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും കെ.ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.