ര​ക്ഷാ​ക​ർ​തൃ സം​ഗ​മം ന​ട​ത്തി
Wednesday, April 14, 2021 12:10 AM IST
നി​ല​ന്പൂ​ർ: മ​അ​ദി​ൻ ഷി ​കാ​ന്പ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​രീ​ശി​ല​ന ക്ലാ​സും ര​ക്ഷാ​ക​ർ​തൃ സം​ഗ​മ​വും ന​ട​ത്തി. ഷീ ​കാ​ന്പ​സി​ൽ ന​ട​ന്ന ച​ട​ങ്ങ് കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ൻ വ​ട​ശേ​രി ഹ​സ​ൻ മു​സ്ലി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ കെ.​പി. ജ​മാ​ൽ ക​രു​ളാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജ​ർ ഹാ​ഫി​ള് ഒ.​പി.​അ​ബ്ദു സ​മ​ദ് സ​ഖാ​ഫി സ​ന്ദേ​ശം ന​ൽ​കി. ഹ​ബീ​ബു​ല്ല സ​ഖാ​ഫി, ഡോ: ​കെ. റ​ഫീ​ഖ്, ഡി.ടി.അ​നീ​ഷ്, മു​ഹ​മ്മ​ദ​ാലി ക​ല്ലാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​വി​ധ മ​ത്സ​ര പ​രി​ശീ​ല​ന​ങ്ങ​ൾ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം സ​യ്യി​ദ് സൈ​നു​ൽ ആ​ബീ​ദീ​ൻ ബാ ​ഹ​സ​ൻ അ​ന്ന​ശേ​രി ന​ട​ത്തി. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ര​ണ്ടാ​ഴ്ച​ക്കാ​ലം നീ​ണ്ട നീ​ന്ത​ൽ പ​രി​ശീ​ല​ന​വും ഇ​തോ​ടെ സ​മാ​പി​ച്ചു.