മാ​നേ​ജ്​മെ​ന്‍റ് സം​ഗ​മ​വും റി​ലീ​ഫ് വി​ത​ര​ണ​വും
Monday, April 12, 2021 12:46 AM IST
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം റേ​ഞ്ച് മാ​നേ​ജിം​ഗ് ക​മ്മി​റ്റി സം​ഗ​മ​വും റി​ലീ​ഫ് വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും വൈ​ലോ​ങ്ങ​ര മ​ദ്ര​സ​യി​ൽ മു​ഫ​ത്തി​ശ് അ​ബ്ദു​ൾ മ​ജീ​ദ് ദാ​രി​മി നി​ർ​വ​ഹി​ച്ചു. മു​ഹ​മ്മ​ദ് അ​ലി ഫൈ​സി ക​ട്ടു​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ഹാ​ബു​ദീ​ൻ നി​സാ​മി ക​രി​ങ്ക​ല്ല​ത്താ​ണി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി .
എ​ൻ.​ടി.​സി മ​ജീ​ദ്, ക​ള​ത്തി​ൽ ഹം​സ ഹാ​ജി, കൈ​പ്പു​ള്ളി റ​ഷീ​ദ് സാ​ഹി​ബ്, സ​ൽ​മാ​ൻ ഫൈ​സി, വീ​രാ​ൻ ഫൈ​സി, താ​ഹി​ർ ദാ​രി​മി, ഇ​ബ്രാ​ഹിം താ​ണി​യ​ൻ, ക​രീം ആ​ല​ങ്ങാ​ട​ൻ, നൗ​ഫ​ൽ പാ​താ​രി, സ​ലാം ആ​റ​ങ്ങോ​ട​ൻ, റ​ഷീ​ദ് ഫൈ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ​ഷീ​ർ കി​നാ​തി​യി​ൽ സ്വാ​ഗ​ത​വും ഗ​ഫൂ​ർ ഫൈ​സി ഏ​ലം​കു​ളം ന​ന്ദി​യും പ​റ​ഞ്ഞു.