സ്വീ​ക​ര​ണ​വും ആ​ത്മീ​യ സം​ഗ​മ​വും നാ​ളെ
Saturday, April 10, 2021 12:49 AM IST
എ​ട​ക്ക​ര: മൂ​ത്തേ​ടം ഹി​ദാ​യ എ​ഡ്യു​ക്കേ​ഷ​ണ​ൽ കോം​പ്ല​ക്സി​ൽ യു​വ പ​ണ്ഡി​ത​ർ​ക്ക് സ്വീ​ക​ര​ണ​വും ആ​ത്മീ​യ സം​ഗ​മ​വും നാ​ളെ വൈ​കു​ന്നേ​രം ഏ​ഴി​നു ന​ട​ക്കും. സ​മ​സ്ത ജി​ല്ലാ സെ​ക്ര​ട്ട​റി മി​ഖ്ദാ​ദ് ബാ​ഖ​വി ചു​ങ്ക​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​എ​ച്ച്.അ​ബ്ദു​റ​ഹി​മാ​ൻ ദാ​രി​മി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
മ​ശ്ഹൂ​ർ മു​ല്ല​ക്കോ​യ ത​ങ്ങ​ൾ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കും.സ​യി​ദ് മു​ഹ​മ്മ​ദ് സ​ഖാ​ഫി ചു​ങ്ക​ത്ത​റ, ഉ​സ്മാ​ൻ സ​ഖാ​ഫി മൂ​ത്തേ​ടം, അ​മീ​റ​ലി ബു​ഖാ​രി, അ​ൻ​വ​ർ സ​ഖാ​ഫി കോ​ടാ​ലി​പൊ​യി​ൽ, സ​ൽ​മാ​ൻ സൗ​ദി, അ​ബൂ​ബ​ക്ക​ർ സ​ഖാ​ഫി പി ​പാ​റ, ഖാ​സിം ല​ത്വീ​ഫി കാ​ര​പ്പു​റം, ശ​രീ​ഫ് സ​അ​ദി മ​ര​ത്തി​ൻ​ക​ട​വ്, എം.​ഹ​മീ​ദ് മു​സ്ലി​യാ​ർ, അ​ബ്ദു​റ​ഹി​മാ​ൻ നെ​ല്ലി​ക്കു​ത്ത്, അ​ബ്ദു​ൾ മ​ജീ​ദ് ബു​ഖാ​രി, ശം​സു​ദീ​ൻ ബു​ഖാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.