ട്രെ​യി​ൻ ത​ട്ടി യു​വാ​വ് മ​രി​ച്ചു
Friday, April 9, 2021 3:11 AM IST
അ​ങ്ങാ​ടി​പ്പു​റം: ത​ട്ടാ​ര​ക്കാ​ട് ആ​ട്ടീ​രി ഗൗ​രി നി​വാ​സി​ൽ വി​ജ​യ കൃ​ഷ്ണ​ന്‍റെ മ​ക​ൻ ജ​യ​കൃ​ഷ്ണ​ൻ (29) ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ ശ്മ​ശാ​ന​ത്തി​ൽ. അ​വി​വാ​ഹി​ത​നാ​ണ്. മാ​താ​വ്: സു​മ. സ​ഹോ​ദ​ര​ൻ: ഹ​രി​കൃ​ഷ്ണ​ൻ.