കിം​സ് അ​ൽ​ശി​ഫ​യി​ൽ സൗ​ജ​ന്യ ഹൃ​ദ​യ പ​രി​ശോ​ധ​നാ ക്യാ​ന്പ് നാ​ളെ
Friday, April 9, 2021 1:17 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കിം​സ് അ​ൽ​ശി​ഫ ഹോ​സ്പി​റ്റ​ൽ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ സൗ​ജ​ന്യ ഹൃ​ദ​യ പ​രി​ശോ​ധ​നാ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ക്യാ​ന്പി​ൽ സൗ​ജ​ന്യ പ​രി​ശോ​ധ​ന​യും ലാ​ബ്, റേ​ഡി​യോ​ള​ജി പ​രി​ശോ​ധ​ന​ക​ൾ​ക്കു ഇ​ള​വു​ക​ളും ല​ഭ്യ​മാ​യി​രി​ക്കും. പ്ര​ശ​സ്ത ഇ​ന്‍റർ​വെ​ൻ​ഷ​ണ​ൽ കാ​ർ​ഡി​യോ​ള​ജി​സ്റ്റു​ക​ളാ​യ ഡോ. ​സൂ​ര്യ​നാ​ഥ്, ഡോ. ​സി​ജോ​യ് കു​ര്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ആ​ശു​പ​ത്രി​യു​ടെ 33-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ൻ​ജി​യോ​ഗ്രാം, ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ചി​കി​ത്സ​ക​ൾ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭ്യ​മാ​കു​മെ​ന്നു കിം​സ് അ​ൽ​ശി​ഫ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​പി ഉ​ണ്ണീ​ൻ അ​റി​യി​ച്ചു. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ന​ന്പ​റി​ൽ 9446005072, 9446552567 ബ​ന്ധ​പ്പെ​ട​ണം.