‘സ​ഹ്യ’ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Monday, March 1, 2021 11:46 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ്കൂ​ൾ ഓ​ഫ് ആ​ർ​ട്ടി​സ്റ്റി​ക്ക് ഹോ​മി​യോ​പ്പ​തി ഫോ​ർ യം​ഗ്സ്റ്റെ​ർ​സ് ആ​ൻ​ഡ് അ​ഡ​ൾ​ട്സി (സ​ഹ്യ) ന്‍റെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി ഡോ. ​എ.​എ​സ് അ​ഖി​ലി​നെ​യും (തി​രു​വ​ന​ന്ത​പു​രം), സെ​ക്ര​ട്ട​റി ആ​യി ഡോ. ​അ​നീ​ഷ് മോ​ഹ​നെ​യും(​പാ​ല​ക്കാ​ട് ) തെ​ര​ഞ്ഞെ​ടു​ത്തു. ഡോ. ​ജ​മീ​ൽ സേ​ട്ട് (കോ​ഴി​ക്കോ​ട് ) ആ​ണ് ട്ര​ഷ​റ​ർ. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ഡോ. ​സൗ​മ്യ (തി​രു​വ​ന​ന്ത​പു​രം), ഡോ. ​ശ്രീ​ലേ​ഖ (കൊ​ച്ചി), ഡോ. ​ബി​നി ബൈ​ജു (ചെ​ങ്ങ​ന്നൂ​ർ) എ​ന്നി​വ​രെ​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി ഡോ. ​സാ​ദി​ഖ് (കോ​ഴി​ക്കോ​ട്) ഡോ. ​രാ​കേ​ഷ് കൃ​ഷ​ണ (പാ​ല​ക്കാ​ട്), ഡോ. ​പി.​കെ ഷ​ഹീ​ബ (നി​ല​ന്പൂ​ർ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞ​ടു​ത്തു.
യു​എ​ഇ കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി ഡോ. ​ജാ​സിം സ​ലി​മി​നെ​യും ആ​സ്ട്രേ​ലി​യ കോ-​ഓ​ർ​ഡി​നേ​റാ​യി ഡോ. ​ആ​ഗി മേ​രി ജോ​സ​ഫി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. കോ​ഴി​ക്കോ​ട്ടു ന​ട​ന്ന വാ​ർ​ഷി​ക പ്ര​ധി​നി​ധി സ​മ്മേ​ള​ന​മാ​ണ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഐ​എ​ച്ച്കെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ​ക്ട​ർ കെ.​എ​ൻ സ​ന്തോ​ഷ്കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹോ​മി​യോ മെ​ഡി​ക്ക​ൽ കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​എ. ഇ​സ്മാ​യി​ൽ സേ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹ്യ​യു​ടെ മി​ക​ച്ച ഡോ​ക്ട​ർ​ക്കു​ള്ള അ​വാ​ർ​ഡ് ഡോ.​പി. സ​ഫ്ന (നി​ല​ന്പൂ​ർ), മി​ക​ച്ച യു​വ ഡോ​ക്ട​ർ​ക്കു​ള്ള അ​വാ​ർ​ഡ് ഡോ. ​വി. അ​മീ​ർ (വ​ണ്ടൂ​ർ) എ​ന്നി​വ​ർ ഡോ. ​ഇ​സ്മാ​യി​ൽ സേ​ട്ടി​ൽ നി​ന്നു ഏ​റ്റു​വാ​ങ്ങി.