മ​ങ്ക​ട പെ​ട്രോ​ൾ പ​ന്പി​ന് മു​ൻ​പി​ൽ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം
Monday, March 1, 2021 12:09 AM IST
മ​ങ്ക​ട: ഇ​ന്ധ​ന പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​ന​വി​നെ​തി​രെ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ങ്ക​ട പെ​ട്രോ​ൾ പ​ന്പി​ന് മു​ൻ​പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ധ​ർ​ണ​ക്ക് മു​ൻ​പ് മ​ങ്ക​ട ടൗ​ണി​ൽ പ്ര​ക​ട​ന​വും ന​ട​ന്നു. ധ​ർ​ണാ സ​മ​രം കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം പി.​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ഷ​ഹ​ർ​ബാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫെ​ബി​ല ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, പ്ര​സി​ന, പ്രേ​മ​ശി​ഖ, സ​ലി​ന താ​ണി​യ​ൻ, ബി​ന്ദു ക​ണ്ണ​ൻ, സ​ലീ​ന ഉ​മ്മ​ർ, കെ.​ടി.​ഗീത, സി​ബി, സ​മ​ദ് മ​ങ്ക​ട, ശ​ശി മ​ങ്ക​ട, കെ.​എ​സ്.​അ​നി​ഷ്, ഫ​ർ​ഷി​ൻ വെ​ള്ളി​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.