അ​വാ​ർ​ഡ് ജേ​താ​വി​നെ ആ​ദ​രി​ച്ചു
Monday, March 1, 2021 12:09 AM IST
എ​ട​ക്ക​ര: ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ഏ​റ്റ​വും ന​ല്ല പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ച​തി​ന് സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​യ സ്നേ​ഹ​തീ​രം പാ​ലി​യേ​റ്റീ​വ് അം​ഗം ഹ​ബീ​ബ് റ​ഹ്മാ​നെ ആ​ദ​രി​ച്ചു.

ചു​ങ്ക​ത്ത​റ സ്നേ​ഹ​തീ​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ഷ്പ​വ​ല്ലി ടീ​ച്ച​ർ ഉ​ത്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ പാ​ലി​യേ​റ്റീ​വ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്ത് ത​ല ധ​ന​സ​മാ​ഹ​ര​ണ​ത്തി​ൽ കി​ട്ടി​യ ഫ​ണ്ടി​ന്‍റെ പ്ര​ഖ്യാ​പ​നം ചു​ങ്ക​ത്ത​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ൽ​സ​മ്മ സെ​ബാ​സ്റ്റ്യ​ൻ നി​ർ​വ​ഹി​ച്ചു.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഹ​ക്കീം ച​ങ്ക​ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്് അം​ഗ​ങ്ങ​ളാ​യ റ​ഷീ​ദ് വാ​ള​പ്ര, സ​ജ്ന, മ​റി​യാ​മ്മ ജോ​ണ്‍, സി.​കെ.​സു​രേ​ഷ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സൈ​ന​ബ മാ​ന്പ​ള്ളി,

അം​ഗ​ങ്ങ​ളാ​യ ബു​ഷ്റ, ര​തീ​ഷ്, ബൈ​ജു, ചേ​ലൂ​ർ ഷാ​ജ​ഹാ​ൻ, വി​നോ​ദ് അ​ന്പ​ല​ക്കാ​ട​ൻ, ബി​ന്ദു സ​ത്യ​ൻ, റീ​ന ടീ​ച്ച​ർ, ഹാ​ൻ​സി ടീ​ച്ച​ർ, ന​ജ്മു​ന്നീ​സ, ച​ന്ദ്ര​ൻ, ഡോ.​അ​ജ​യ് രാ​ഘ​വ​ൻ, ബാ​ബു ഷ​രീ​ഫ്, ഹ​ബീ​ബ് റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.