പ്ര​തിഷേ​ധ ജ്വാ​ല സ​ംഘ​ടി​പ്പി​ച്ചു
Saturday, February 27, 2021 11:52 PM IST
പെരിന്തൽമണ്ണ: പിഎസ്്സിയെ യെ ​നോ​ക്കു കു​ത്തി​യാ​ക്കി സ്വ​ന്ത​ക്കാ​ർ​ക്കും ബ​ന്ധു​ക്കാ​ർ​ക്കും പി​ൻ​വാ​തി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന ഇ​ട​തു സ​ർ​ക്കാ​രി​നെ​തിരേ​യും പാ​ച​ക വാ​ത​കം,പെ​ട്രോ​ൾ ,ഡീ​സ​ൽ ,വി​ല വ​ർ​ധ​ന​യ്ക്ക് എ​തി​രേയും പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മ​ിറ്റി പ്ര​തിഷേ​ധ ജ്വാ​ല സ​ംഘ​ടി​പ്പി​ച്ചു .നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് യാ​ക്കൂ​ബ് കു​ന്ന​പ്പ​ള്ളി ഉ​ദ്ഘ​ടാ​നം ചെയ്തു.പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷ​ഫീ​ഖ് പൊ​ന്നി​യ​കു​ർ​ശി അ​ധ്യ​ക്ഷ വ​ഹി​ച്ചു.

അ​ൻ​വ​ർ ,മൊ​ഹീ​നു​ദ്ധീ​ന് പൊ​ന്നി​യ​കു​ർ​ശി ,യാ​സീ​ൻ ഓ​ലി​ന​ക്ക​ര ,ദി​നേ​ശ് ക​ണ​ക്കാ​ഞ്ചേ​രി ,ആ​സി​ഫ് .അ​ബു ക​ക്കൂ​ത് ,ഷ​ബീ​ർ അ​ഹ​മ്മ​ദ് .അ​ലി ചേ​രി​യി​ൽ ,ലി​നു ജെ​യിം​സ്‌​കു​ന്ന​പ്പ​ള്ളി എ​ന്നി​വ​ർ പ്രസംഗിച്ചു.