പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Saturday, February 27, 2021 12:22 AM IST
പാ​ണ്ടി​ക്കാ​ട്: ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​മു​യ​ർ​ത്തി പാ​ണ്ടി​ക്കാ​ട് മു​ത​ൽ ഗോ​വ വ​രെ സൈ​ക്കി​ൾ യാ​ത്ര ന​ട​ത്തി​യ പി.​മ​ർ​വാ​ൻ, പി.​എം.​ഷാ​മി​ൽ എ​ന്നി​വ​രെ ഒ​ഐ​സി​സി പാ​ണ്ടി​ക്കാ​ട് സൗ​ദി നാ​ഷ​ണ​ൽ ക​മ്മി​റ്റി രാ​ജീ​വ് ഗാ​ന്ധി ക​ർ​മ്മ പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​ക​ബീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ.​റാ​ബി​യ​ത്ത്, ഡി​സി​സി അം​ഗ​ങ്ങ​ളാ​യ വി.​മ​ജീ​ദ്, പി.​ആ​ർ.​രോ​ഹി​ൽ​നാ​ഥ് എ​ന്നി​വ​ർ പു​ര​സ്കാ​ര വി​ത​ര​ണ​വും, ക്യാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഖാ​ലി​ദ് പാ​ല​ത്തി​ങ്ങ​ൽ അ​ധ്യ​ക്ഷ​നാ​യി. അ​ൽ​ത്താ​ഫ് കു​യി​ല​ൻ, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​കെ.​നാ​സ​ർ, കു​രി​ക്ക​ൾ അ​ഷ്റ​ഫ്, കെ.​കെ.​സ​ദ​ക്ക​ത്ത്, കാ​ഞ്ഞി​ര​ക്ക​ണ്ട​ൻ കു​ഞ്ഞാ​ണി, കെ.​ടി.​ഗി​രീ​ഷ് ബാ​ബു, മു​സ്ത​ഫ ഒ​റോ​ന്പു​റം, ക​ള​ത്തി​ൽ മു​സ്ത​ഫ, മു​ജീ​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.