ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Friday, February 26, 2021 12:14 AM IST
നി​ല​ന്പൂ​ർ: തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ച്ച എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ കൊ​ണ്ടു​വ​രാ​ൻ രം​ഗ​ത്തി​റ​ങ്ങാ​ൻ വ​ഴി​യോ​ര ക​ച്ച​വ​ട​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ(​സി​ഐ​ടി​യു) ഏ​രി​യാ ക​ണ്‍​വെ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു.
നി​ല​ന്പൂ​രി​ൽ ന​ട​ന്ന ക​ണ്‍​വെ​ൻ​ഷ​ൻ ടി.​പി.​യൂ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​കെ.​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ക്ബ​ർ കാ​നോ​ത്ത് സം​ഘ​ട​ന റി​പ്പോ​ർ​ട്ടും പി.​കെ.​ഷാ​ജ​ഹാ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. പി.​വി.​ഇ​സ്മാ​യി​ൽ, കെ.​ശി​വ​ൻ, അ​യൂ​ബ് പൂ​ക്കോ​ട്ടു​പാ​ടം, വി​ജ​യ​ൻ ക​നോ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു.