യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം രാ​ഷ്ടീ​യ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണം
Friday, February 26, 2021 12:12 AM IST
പ​ട്ടി​ക്കാ​ട്: കീ​ഴാ​റ്റൂ​ർ ഒ​റ​വം​പു​റ​ത്ത് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ ആ​ര്യാ​ട​ൻ സ​മീ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ രാ​ഷ്ടീ​യ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​വ​രെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് എം​എ​ൽ​എ​മാ​രാ​യ എം. ​ഉ​മ്മ​റും പി.​അ​ബ്ദു​ൾ ഹ​മീ​ദും ആ​വ​ശ്യ​പെ​ട്ടു.

മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും എം​എ​ൽ​എ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. എ​ത്ര​യും​പെ​ട്ടെ​ന്ന് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ​മാ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.