നി​ല​ന്പൂ​ർ കോ​ട​തി​ക്ക് സ​മീ​പം വ​ൻ തീ​പി​ടിത്തം
Friday, February 26, 2021 12:12 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ കോ​ട​തി​ക്ക് സ​മീ​പം അ​ഞ്ച് ഏ​ക്ക​റോ​ളം സ്ഥ​ല​ത്തെ അ​ടി​ക്കാ​ടു​ക​ൾ ക​ത്തി​ന​ശി​ച്ചു. സ​മീ​പപ്ര​ദേ​ശ​ങ്ങ​ളി​ലെ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്കും ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്കും പ​ട​ർ​ന്ന് പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന തീ ​നി​ല​ന്പൂ​രി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ഇ​ട​പെ​ട​ൽ മൂ​ലം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​നാ​യി. ര​ണ്ട് മ​ണി​ക്കൂ​റോ​ളം നീ​ണ്ട ക​ഠി​ന പ്ര​യ​ത്ന​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച് വ​ൻ നാ​ശ​ന​ഷ്ടം ഒ​ഴി​വാ​ക്കി​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് മൂ​ന്ന് മ​ണി​യോ​ടെ​യാ​ണ് നി​ല​ന്പൂ​ർ കോ​ട​തി​യു​ടെ എ​തി​ർ​വ​ശ​ത്തു​ള്ള പ​റ​ന്പി​ലെ അ​ടി​ക്കാ​ടു​ക​ൾ​ക്ക് തീ​പിടി​ച്ച​ത്. നി​ല​ന്പൂ​ർ ഹോ​സ്പി​റ്റ​ൽ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്വ​കാ​ര്യ ട്ര​സ്റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സ്ഥ​ലം. ശ​ക്ത​മാ​യ കാ​റ്റു​മൂ​ലം കോ​ട​തി​യു​ടെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​ക വ്യാ​പി​ച്ചു.

നി​ല​ന്പൂ​ർ അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി വെ​ള്ള​മ​ടി​ച്ചു കോ​ട​തി​യു​ടെ ഭാ​ഗ​ത്തേ​ക്കും സ​മീ​പ വീ​ടു​ക​ളി​ലേ​ക്കും തീ ​വ്യാ​പി​ക്കു​ന്ന​ത് ത​ട​ഞ്ഞു. അ​തോ​ടൊ​പ്പം വാ​ഹ​നം എ​ത്താ​ൻ പ്ര​യാ​സ​പ്പെ​ട്ട സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര പ​ള്ളി​യു​ടെ ഭാ​ഗ​ത്ത് ഫ​യ​ർ ബീ​റ്റ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് തീ ​അ​ടി​ച്ചു കെ​ടു​ത്തി. നാ​ട്ടു​കാ​രും നി​ല​ന്പൂ​ർ പോ​ലീ​സും തീ​യ​ണ​ക്കാ​ൻ സ​ഹാ​യി​ച്ചു. സ്റ്റേ​ഷ​ൻ ഒ​ഫീ​സ​ർ അ​ബ്ദു​ൾ ഗ​ഫൂ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ സി.​കെ.​ന​ന്ദ​കു​മാ​ർ, പി. ​ബാ​ബു​രാ​ജ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ എ​ൽ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, എം.​നി​സാ​മു​ദീ​ൻ, വി.​യു.രു​മേ​ഷ്, കെ.​അ​ഫ്സ​ൽ, എ​സ്.​സ​ന​ന്ത്, കെ.​മ​നേ​ഷ്, ഹോം ​ഗാ​ർ​ഡ് എ​ൻ.​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.