ഒ​രു കോ​ടി 10 ല​ക്ഷം രൂ​പ​യു​ടെ റോ​ഡ് പ്ര​വ​‌‌‌ ൃത്തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി
Thursday, February 25, 2021 12:48 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഒ​രു കോ​ടി 10 ല​ക്ഷം രൂ​പ​യു​ടെ റോ​ഡ് പ്ര​വ​ ൃത്തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ.
പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​നി​സി​പ്പാ​ലി​റ്റി​യി​ലേ​യും വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും റോ​ഡു​ക​ളു​ടെ അ​ടി​യ​ന്തി​ര​മാ​യ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി 110 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ അ​റി​യി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പാ​ലി​റ്റി​യി​ലും, മേ​ലാ​റ്റൂ​ർ, വെ​ട്ട​ത്തൂ​ർ, താ​ഴേ​ക്കോ​ട്, ആ​ലി​പ്പ​റ​ന്പ്, ഏ​ലം​കു​ളം, പു​ലാ​മ​ന്തോ​ൾ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഉ​ൾ​പ്പെ​ടു​ന്ന 22 റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്തി​ക​ൾ​ക്കാ​ണ് ഭ​ര​ണാ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വാ​യ​ത്.
താ​ഴേ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ മാ​ന്തോ​ണി​ക്കു​ന്ന് മ​രു​തം​പാ​റ റോ​ഡ് റോ​ഡ്, പു​ല്ല​രി​ക്കോ​ട് മ​ദ്ര​സ കി​ഴ​ക്കേ​ത​ല റോ​ഡ്, ചെ​റു​വ ചോ​ല റോ​ഡ്, ഇ​ബ്രാ​ഹീം​പ​ടി അം​ബേ​ദ്ക​ർ കോ​ള​നി അ​ല​ന​ല്ലൂ​ർ റോ​ഡ്, പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്തി​ലെ പൂ​ക്കോ​ട്ടു​കു​ളം വ​ട​ക്കേ​ക്ക​ര റോ​ഡ്, മ​ദ്ര​സ​പ​ടി അ​ങ്ങാ​ടി​പ്പ​റ​ന്പ് റോ​ഡ്, മു​ണ്ടാ​ത്ത​ടം മേ​ലേ​ന​രി​പ്പ​റ്റ റോ​ഡ്, കു​ഴ​ൽ​കി​ണ​ർ ആ​ബ്ര​ക്കു​ന്ന് റോ​ഡ്, പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഐ​എം​എ റോ​ഡ്, ആ​ലി​പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​ലെ പ​രി​യാ​പു​രം തേ​വ​ർ​പ​റ​ന്പി​ൽ റോ​ഡ്, പു​ന്ന​ക്കു​ന്ന് നീ​രീ​ട്ടി​ൽ റോ​ഡ്, ചോ​രാ​ണ്ടി മ​ദ്ര​സ മേ​ലേ കു​ന്ന​ക്കാ​ട്ടു​കു​ഴി റോ​ഡ്, ആ​ന​മ​ങ്ങാ​ട് ക​ള​രി റോ​ഡ്, മേ​ലാ​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ടാ​ട്ടു​കു​ന്ന് അ​ത്തി​ക്കാ​ട​ൻ​കു​ന്ന് റോ​ഡ്, സാ​ഹി​ബും​പ​ടി ക​ള​ത്തി​ൽ​കു​ണ്ട് റോ​ഡ്, ആ​റ്റു​മ​ല വ​ള​യ​പ്പു​റം കീ​ഴാ​റ്റൂ​ർ റോ​ഡ്, വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​രു​വം​പാ​റ കൂ​രി​ക്കു​ന്ന് റോ​ഡ്, ചു​ങ്കം പ​ള്ളി​ക്കു​ത്ത് ക​ല്ലം​ചി​റ റോ​ഡ്, ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ പു​ളി​ക്ക​ൽ പ​ട​ല​ത്ത് റോ​ഡ്, അം​ഗ​ന​വാ​ടി പാ​റ പ​ള്ള​ത്തൊ​ടി റോ​ഡ്, എ​ളാ​ട് റോ​ഡ്, കു​ന്ന​ക്കാ​വ് ചു​ണ്ടേം​ക്കു​ന്ന് റോ​ഡ്, എ​ന്നീ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​പ്ര​വ​ർ​ത്തി​ക​ൾ​ക്കാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. എ​ല്ലാ പ്ര​വ​ർ​ത്തി​ക​ൾ​ക്കും അ​ഞ്ച് ല​ക്ഷം വീ​തം അ​നു​വ​ദി​ച്ചാ​ണ് ഉ​ത്ത​ര​വാ​യ​ത്.