വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്
Thursday, January 28, 2021 12:29 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ല​പ്പു​റം പ​റ​വ​ക്ക​ലി​ൽ ബൈ​ക്കും കാ​റും കൂ​ട്ടി​മു​ട്ടി വ​റ്റ​ല്ലൂ​ർ സ്വ​ദേ​ശി പി​ലാ​യ ചോ​ല​വീ​ട്ടി​ൽ മ​ജീ​ദ് (55), ചെ​റു​ക​ര​യി​ൽ സ്കൂ​ട്ട​ർ മ​റി​ഞ്ഞ് നാ​ട്ട്യ​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ ക​ള​ത്തി​ൽ വീ​ട്ടി​ൽ റം​ല (45), ഫാ​റൂ​ഖ് (52), കാ​വ​ന്നൂ​രി​ന​ടു​ത്ത് കി​ട​ങ്ങ​ഴി​യി​ൽ വ​ച്ച് ഓ​ട്ടോ​യും പി​ക്ക​പ്പും കൂ​ട്ടി​മു​ട്ടി കാ​വ​ന്നൂ​ർ സ്വ​ദേ​ശി പീ​ടി​യ​യ്ക്ക​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​രീ​ഫ് (29), ക​രി​ങ്ങ​നാ​ട് വ​ച്ച് ബൈ​ക്കു​ക​ൾ കൂ​ട്ടി​മു​ട്ടി വ​ള​പു​രം സ്വ​ദേ​ശി​ക​ളാ​യ മേ​ച്ചേ​രി​ത്തൊ​ടി വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​നീ​സ് (28), പൊ​തു​വ​ചോ​ല വീ​ട്ടി​ൽ ഹാ​രി​സ് (20), പ​ത്താ​യ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ മു​സ്ത​ഫ (37), മാ​ന​ത്തു​മം​ഗ​ല​ത്ത് ബൈ​ക്കും കാ​റും കൂ​ട്ടി​മു​ട്ടി അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി കാ​ടേ​പ​റ​ന്പി​ൽ വീ​ട്ടി​ൽ സൈ​ജു (21), മു​ണ്ടു​പ​റ​ന്പ് ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​മു​ട്ടി ത​ച്ചി​ങ്ക​നേ​ടം സ്വ​ദേ​ശി​ക​ൾ പ​രു​ത്തി​ക്കു​ത്ത് വീ​ട്ടി​ൽ ആ​മി​ന (70), ഷി​ബി​ല ഫ​ർ​സാ​ന (22), നെ​ച്ചി​ക്കോ​ട​ൻ വീ​ട്ടി​ൽ അ​ബു (50), നി​ല​ന്പൂ​രി​ൽ ബൈ​ക്കി​ൽ​നി​ന്ന് വീ​ണ് വ​ട​പു​റം സ്വ​ദേ​ശി തോ​പ്പു​ര​ത്ത് വീ​ട്ടി​ൽ ലി​ജേ​ഷ് സൈ​മ​ണ്‍ (38)
വെ​ട്ട​ത്തൂ​ർ ബൈ​ക്കും സ്കൂ​ട്ടി​യും കൂ​ട്ടി​മു​ട്ടി അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി ക​ള്ളി​വ​ള​പ്പി​ൽ വീ​ട്ടി​ൽ ഇ​ർ​ഷാ​ദ് (26)
എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.