റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി
Thursday, January 28, 2021 12:29 AM IST
വ​ട​പു​റം: റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ട​പു​റം വാ​ർ​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് കാ​ര​ണ​വ​ർ പൈ​ക്കാ​ട​ൻ അ​ബൂ​ബ​ക്ക​ർ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് കാ​ടു​മൂ​ടി​ക്കി​ട​ന്ന വ​ട​പു​റം പോ​സ്റ്റ് ഓ​ഫീ​സ് പ​രി​സ​രം വൃ​ത്തി​യാ​ക്കി. ഫ​ല വൃ​ക്ഷ തൈ​ക​ൾ ന​ട്ടു പി​ടി​പ്പി​ക്കു​ക​യും ചെ​യ്തു.
ച​ട​ങ്ങി​ൽ ഷാ​ജു തോ​മ​സ്, വി.​സ​ണ്ണി, ജി​ഹാ​ദ് കു​നി​യി​ൽ, പി.​ഷൗ​ക്ക​ത്ത്, ഷ​രീ​ഖ്, ബ​ഷീ​ർ അ​രീ​ക്കാ​ട​ൻ, നി​ജാ​ഷ്, പി.​സാ​ദി​ഖ്, മ​നാ​ഫ്, ബാ​ബു ചോ​ല​യി​ൽ, അ​ഷ്റ​ഫ്, നി​ഷാ​ൻ ചോ​ല​യി​ൽ, അ​ബൂ​ബ​ക്ക​ർ പൈ​ക്കാ​ട​ൻ ,ഷാ​ജി, സൈ​ദ്, കു​ട്ടി​മാ​ൻ ഇ​ല്ലി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.