നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് തൂ​ത്തു​വാ​രു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി എം​പി
Thursday, January 28, 2021 12:27 AM IST
നി​ല​ന്പൂ​ർ: വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് തൂ​ത്തു​വാ​രു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി എം​പി. വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ര​ള​ത്തി​ൽ ആ​ശ​യ​പ​ര​മാ​യ പോ​രാ​ട്ട​മാ​ണ് ന​ട​ക്കേ​ണ്ട​ത്. ആ ​പോ​രാ​ട്ടം ബി​ജെ​പി​യോ​ടും എ​ൽ​ഡി​എ​ഫി​നോ​ടു​മാ​ണ്. കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫ് എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക​റി​യാം. അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും മു​ഖ​മു​ദ്ര​യാ​ക്കി​യാ​ണ് എ​ൽ​ഡി​എ​ഫ് ഭ​ര​ണം ന​ട​ത്തു​ന്ന​ത്.
ഇ​ന്ത്യ​യി​ൽ ആ​ർ​എ​സ്എ​സി​ന്‍റെ അ​ജ​ണ്ട​ക​ളാ​ണ് ന​രേ​ന്ദ്ര മോ​ദി ന​ട​പ്പാ​ക്കു​ന്ന​ത്. സാ​ന്പ​ത്തി​ക​മാ​യി ലോ​ക​ത്ത് വ​ൻ​ശ​ക്തി​യാ​യി​രു​ന്ന ഇ​ന്ത്യ ഇ​പ്പോ​ൾ സാ​ന്പ​ത്തി​ക​മാ​യി കൂ​പ്പു​കു​ത്തി. ചെ​റു​പ്പ​ക്കാ​ർ​ക്ക് ജോ​ലി​യി​ല്ല. രാ​ജ്യ​സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​യി ചൈ​ന അ​ധി​നി​വേ​ശം ന​ട​ത്തു​ന്നു.
അ​ഞ്ച് ആ​റ് കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് മോ​ദി ഭ​രി​ക്കു​ന്ന​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ പ​ദ്ധ​തി​ക​ളും അ​വ​ർ​ക്ക് വേ​ണ്ടി​യാ​ണ്. രാ​ജ്യ​ത്തെ വി​ഭ​ജി​ക്കു​ക​യാ​ണ് മോ​ദി​യു​ടെ ല​ക്ഷ്യം.​
രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ദ്ഘ​ട​ന ത​ക​ർ​ന്നു. ച​രി​ത്ര​ത്തി​ൽ ഇ​ല്ലാ​ത്ത നി​ല​യി​ൽ രാ​ജ്യ​ത്ത് തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​ണ്. ഇ​ന്ത്യ ദു​ർ​ബ​ല​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് ചൈ​ന ഇ​ന്ത്യ​ക്കെ​തി​രെ തി​രി​യു​ന്ന​ത്.
ചൈ​ന ഇ​ന്ത്യ​ൻ ഭൂ​മി ക​യ്യേ​റു​ന്പോ​ൾ മോ​ദി​യു​ടെ അ​ന്പ​ത്തി​യാ​റ് ഇ​ഞ്ച് എ​വി​ടെ​യാ​യി​രു​ന്നു. ചൈ​ന എ​ന്ന് പ​റ​യാ​ൻ​പോ​ലും മോ​ദി​ക്ക് മ​ടി​യാ​ണെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.
ജ​ന​പ്ര​തി​നി​ധി​ക​ൾ ജ​ന​ങ്ങ​ളു​ടെ ശ​ബ്ദ​മാ​ക​ണ​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ജനപ്രതിനിധികൾ ജ​ന​ങ്ങ​ളു​ടെ സ​ങ്ക​ൽ​പ്പ​ത്തി​നും പ്ര​തീ​ക്ഷ​ക്കു​മൊ​പ്പ​മാ​വ​ണ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി നി​ർ​ദേ​ശി​ച്ചു.
യു​ഡി​എ​ഫ് വ​ണ്ടൂ​ർ നി​യോ​ജ​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ക​ള​ത്തി​ൽ കു​ഞ്ഞാ​പ്പു ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.സി വേ​ണു​ഗോ​പാ​ൽ എം​പി, എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ,
യു.​എ.​ല​ത്തീ​ഫ്, വി.​വി.​പ്ര​കാ​ശ്, പി.​ടി. അ​ജ​യ​മോ​ഹ​ൻ, പി.​സി.​വി​ഷ്ണു​നാ​ഥ്, ഇ ​മു​ഹ​മ്മ​ദ് കു​ഞ്ഞി, വി.​എ.​ക​രീം, കെ.​സി.​കു​ഞ്ഞി​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.