കെ.​എം.​മാ​ണി സ്മൃ​തി മ​ണ്ഡ​ലം പ​രി​പാ​ടി
Thursday, January 28, 2021 12:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കെ.​എം.​മാ​ണി​യു​ടെ ജന്മദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ കെ.​എം.​മാ​ണി സ്മൃ​തി മ​ണ്ഡ​ലം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ പാ​റ​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു മു​ത​ല​പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് കോ​ക്ക​പു​ഴ, ജോ​സ് പ​ണ്ടാ​ര​പ​ള്ളി, ഷാ​ന​വാ​സ് മേ​ലാ​റ്റൂ​ർ, ജെ​യിം​സ് ചെ​രു​വു​കാ​ല, ര​ഞ്ജി​ത് പു​ള്ളോ​ലി​ൽ, ജോ​ണി കി​ഴ​ക്കേ​വീ​ട്ടി​ൽ, ആ​ന്‍റ​ണി മ​റ്റ​ത്തി​ൽ, ബി​ജു ക​ടി​ത്ത​ണം, സോ​വി ആ​ല​പ്പാ​ട്ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഷ​ട്ട​ർ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന്

പെ​രി​ന്ത​ൽ​മ​ണ്ണ: ക​ട്ടു​പ്പാ​റ ത​ട​യ​ണ​യു​ടെ ഷ​ട്ട​ർ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് മേ​ഖ​ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി. യോ​ഗം ഷാ​ജി ക​ട്ടു​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യോ​ഗ​ത്തി​ൽ ബൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​പി.​ഉ​ണ്ണീ​ൻ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ഹാ​രി​സ്, ഇ.​പി.​ഇ​ബ്രാ​ഹിം, സി ​ടി.​ഹ​മീ​ദ്, ഷ​ബീ​ർ, മു​ഹ​മ്മ​ദാ​ലി, ബം​ഗ്ലാ​വി​ൽ മു​ഹ​മ്മ​ദ് കു​ട്ടി, സൈ​ത​ല​വി പ​ത്താ​യി​തൊ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.