കി​ണ​റ്റി​ൽ വീ​ണ​യാ​ളെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി
Saturday, January 23, 2021 12:26 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വീ​ട്ടി​ലെ കി​ണ​റ്റി​ൽ പ​ന്പ് സെ​റ്റ് വ​യ്ക്കു​ന്ന​തി​നി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ കാ​ൽ വ​ഴു​തി വീ​ണയാ​ളെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി.
അ​ങ്ങാ​ടി​പ്പു​റം വ​ല​ന്പു​ർ ഒ​റ്റ​മൂ​ല വീ​ട്ടി​ലെ ഹു​സൈ​ൻ (49) ആ​ണ് എ​ക​ദേ​ശം 40 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റി​ൽ വീ​ണ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. ഹു​സൈ​നെ ര​ക്ഷി​ക്കാ​ൻ വേ​ണ്ടി മ​ക​ൻ ന​വാ​സ് ഉ​ട​നെ ത​ന്നെ കി​ണ​റി​ൽ ഇ​റ​ങ്ങി​യി​രു​ന്നു.
നാ​ട്ടു​കാ​ർ ഓ​ടി കൂ​ടി​യ​പ്പോ​ഴേ​ക്കും ഫ​യ​ർ​ഫോ​ഴ്സും സം​ഭ​വ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു.
ഉ​ട​ൻ​ത​ന്നെ സേ​ന​അം​ഗ​മാ​യ ഒ.​എ​സ്.​സു​ഭാ​ഷ് റോ​പ്പി​ന്‍റെ​യും നെ​റ്റി​ന്‍റെ​യും സ​ഹാ​യ​ത്താ​ൽ കി​ണ​റി​ൽ ഇ​റ​ങ്ങു​ക​യും
സാ​ഹ​സി​ക​മാ​യി ഹു​സൈ​നെ നെ​റ്റി​ന​ക​ത്ത​ക്ക് എ​ത്തി​ച്ച് ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന സേ​ന​യി​ലെ ഏ​എ​സ്ടി ഓ
​സ​ജു കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ബ്ദു​ൽ ഹ​ക്കിം, സു​ജി​ത്, അ​ഭി​ലാ​ഷ്, ടോ​മി തോ​മ​സ്, ഗോ​പ​കു​മാ​ർ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള​ള​വ​ർ.