സു​ഗ​ത​കു​മാ​രി​യു​ടെ സ്മ​ര​ണ​യ്ക്ക് മ​ര​ങ്ങ​ൾ ന​ട്ടു
Saturday, January 23, 2021 12:26 AM IST
ക​രു​വാ​ര​കു​ണ്ട്: ക​വി സു​ഗ​ത​കു​മാ​രി​യു​ടെ സ്മ​ര​ണ​യി​ൽ ജൂ​നി​യ​ർ റെ​ഡ്ക്രോ​സ് യൂ​ണി​റ്റ് ഓ​ർ​മ​മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു. വ​ണ്ടൂ​ർ ഉ​പ​ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം ക​രു​വാ​ര​ക്കു​ണ്ട് ഡി​എ​ൻ​എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ൽ കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ശ്രീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​രു തൈ ​ന​ടാം, ന​മു​ക്ക​മ്മ​യ്ക്ക് വേ​ണ്ടി എ​ന്ന പേ​രി​ലാ​ണ് ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ് യൂ​ണി​റ്റ് ഓ​ർ​മ്മ മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ വ​ണ്ടൂ​ർ ഉ​പ​ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​ന​മാ​ണ് ക​രു​വാ​ര​കു​ണ്ട് ദാ​റു​ന​ജാ​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സ്മി​ത അ​നി​ൽ​കു​മാ​ർ, കെ.​ശ്രീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.