ജി​ല്ല​യി​ല്‍ 657 പേ​ര്‍​ക്ക് കോവിഡ്; 572 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Friday, January 22, 2021 12:37 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ല്‍ ഇ​ന്നലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​റു പേ​രു​ള്‍​പ്പ​ടെ 657 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ല്‍ 604 പേ​ര്‍​ക്ക് നേ​രി​ട്ടു​ള്ള സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യും 26 പേ​ര്‍​ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യു​മാ​ണ് രോ​ഗ​ബാ​ധ. രോ​ഗ​ബാ​ധി​ത​രി​ല്‍ മൂ​ന്നു പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​രും 18 പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്.
അ​തേ​സ​മ​യം 572 പേ​ർക്കാണ് ഇ​ന്നലെ രോ​ഗ​മു​ക്തി​യു​ണ്ടാ​യ​ത്. ഇ​വ​രു​ള്‍​പ്പെ​ടെ 95,879 പേ​രാ​ണ് ഇ​തു​വ​രെ ജി​ല്ല​യി​ല്‍ രോ​ഗ​മു​ക്തി നേ​ടി​യ​ത്. ജി​ല്ല​യി​ലി​പ്പോ​ള്‍ 20,229 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. 4,660 പേ​ര്‍ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ല്‍ 297 പേ​രും ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍ററു​ക​ളി​ല്‍ 116 പേ​രും 124 പേ​ര്‍ കോ​വി​ഡ് സെ​ക്ക​ന്‍​ഡ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ്സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്.
ശേ​ഷി​ക്കു​ന്ന​വ​ര്‍ വീ​ടു​ക​ളി​ലും മ​റ്റു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​ണ്. ഇ​തു​വ​രെ 520 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി ജി​ല്ല​യി​ല്‍ മ​രി​ച്ച​ത്.