‌ല​യ​ൺ​സ് ക്ല​ബിന്‍റെ ​സേ​വ​ന പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, January 22, 2021 12:36 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ല​യ​ൺ​സ് ക്ല​ബി​ന്‍റെ സേ​വ​ന പ​ദ്ധ​തി​ക​ളാ​യ വി​ഷ​ൻ, കാ​ൻ​സ​ർ നി​ർ​ണ​യം , പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, പ്ര​മേ​ഹ പ​രി​ശോ​ധ​ന​യും മ​രു​ന്നു വി​ത​ര​ണ​വും തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ച്ചു . സോ​ൺ ചെ​യ​ർപേ​ഴ്സ​ൺ ഡോ​.കൊ​ച്ചു.എ​സ്.മ​ണി ഉദ്ഘ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ ഡോ​.നി​ലാ​ർ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.ന​ഈ​മു റ​ഹു​മാ​ൻ, ദേ​വ​ദാ​സ​പ്പ​ണി​ക്ക​ർ, കെ​.സി.ഇ​സ്മാ​യി​ൽ, സു​ലൈ​ഖ ഇ​സ്മാ​യി​ൽ, ര​മേ​ശ് കോ​ട്ട​യ​പ്പു​റ​ത്തു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.