കാ​ട്ടാ​ന​ക​ളെ ഉ​ൾ​ക്കാ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ച​യ​യ്ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി
Thursday, January 21, 2021 12:19 AM IST
നി​ല​ന്പൂ​ർ: കാ​ട്ടാ​ന​ക​ളെ ഉ​ൾ​ക്കാ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ച​യ​ക്കാ​ൻ വ​നം വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി. വ​നം ദ്രു​ത ക​ർ​മ്മ സേ​ന (ആ​ർ​ആ​ർ​ടി) യു​ടെ നേ​തൃ​ത്വ​ത്തി​ൽ 41 അം​ഗ സം​ഘം വ​ന​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ൾ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ നീ​രി​ക്ഷി​ച്ചു തു​ട​ങ്ങി. എ​ട​വ​ണ്ണ റെ​യ്ഞ്ചി​ലെ എ​ട​ക്കോ​ട്, അ​ക​ന്പാ​ടം വ​നം സ്റ്റേ​ഷ​നു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ, നി​ല​ന്പൂ​ർ റെ​യ്ഞ്ചി​ലെ പ​ന​യ​ങ്കോ​ട് ഒൗ​ട്ട് പോ​സ്റ്റി​ലെ വ​നം ജീ​വ​ന​ക്കാ​ർ, എ​മ​ർ​ജ​ൻ​സി റ​സ്ക്യു ഫോ​ഴ്സി(​ഇ​ആ​ർ​എ​ഫ്)​ന്‍റെ നി​ല​ന്പൂ​ർ, തി​രൂ​ർ യൂ​ണി​റ്റു​ക​ളി​ലെ അം​ഗ​ങ്ങ​ൾ, വ​നം വ​കു​പ്പി​ൽ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള നാ​ലു പോ​ലീ​സു​കാ​ർ, ആ​ർ.​ആ​ർ.​ടി​യി​ലെ ഏ​ഴ് അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 41 പേ​രാ​ണ് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ എ​ള​ഞ്ചീ​രി​യി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. മാ​ർ​ച്ച് പാ​സ്റ്റി​ന് ശേ​ഷം സം​ഘം വ​ന​മേ​ഖ​ല​യി​ൽ ഡ്രോ​ണ്‍ സം​വി​ധാ​ന​ത്തോ​ടെ തി​ര​ച്ചി​ൽ തു​ട​ങ്ങി.
അ​ക​ന്പാ​ടം മു​ത​ൽ എ​ട​ക്കോ​ട് വ​രെ​യു​ള്ള വ​ന​മേ​ഖ​ല​ക​ളി​ലാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തെ​ന്ന് ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ആ​ർ​ആ​ർ​ടി ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച് ഓ​ഫി​സ​ർ പി.​എ​ൻ.​രാ​ഗേ​ഷ് പ​റ​ഞ്ഞു. കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യം കൂ​ടു​ത​ലു​ള്ള മേ​ഖ​ല​യി​ലാ​ണ് പ്ര​ധാ​ന​മാ​യും തെ​ര​ച്ചി​ൽ ന​ട​ത്തു​ക. കാ​ട്ടാ​ന​ക​ളെ ക​ണ്ടെ​ത്തി​യാ​ൽ ഉ​ൾ​ക്കാ​ടു​ക​ളി​ലേ​ക്ക് ക​യ​റ്റി അ​യ​ക്കും.
നി​ല​ന്പൂ​ർ ടൗ​ണി​ൽ ഉ​ൾ​പ്പെ​ടെ കാ​ട്ടാ​ന​ക​ൾ ജ​ന​ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ മാ​ർ​ട്ടി​ൻ ലോ​വ​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​ർ​ആ​ർ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രി​ച്ചി​ൽ തു​ട​ങ്ങി​യ​ത്.
ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​ന്പ​ത് മ​ണി​യോ​ടെ അ​ക​ന്പാ​ടം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ​ത്തി​യ ശേ​ഷ​മാ​ണ് സം​ഘം എ​ള​ഞ്ചീ​രി ഭാ​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്. തോ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളും തി​ര​ച്ചി​ൽ സം​ഘം ക​രു​തി​യി​ട്ടു​ണ്ട്. നി​ല​ന്പൂ​ർ, എ​ട​വ​ണ്ണ, വ​ഴി​ക്ക​ട​വ് റെ​യ്ഞ്ച് പ​രി​ധി​ക​ളി​ൽ കാ​ട്ടാ​ന ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണ.് വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ തി​ര​ച്ചി​ൽ തു​ട​രും.