വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യു​ന്ന​തി​നും ടൂ​റി​സം വി​ക​സ​ന​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കും
Monday, January 18, 2021 11:48 PM IST
നി​ല​ന്പൂ​ർ: വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യു​ന്ന​തി​നും ടൂ​റി​സം വി​ക​സ​ന​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്ന് ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ആ​റി​യി​ച്ചു. നി​ല​ന്പൂ​ർ പ്ര​സ് ക്ല​ബി​ൽ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ത​ങ്ങ​ളു​ടെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ ബൊ​ക്ക ന​ൽ​കി പ്ര​സ് ക്ല​ബ് അം​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സ്വീ​ക​ര​ണ യോ​ഗം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​മ​നോ​ഹ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​ന്പൂ​ർ പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് കു​ട്ടി ചാ​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​താ ദേ​വ​ദാ​സ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ തോ​ണി​യി​ൽ സു​രേ​ഷ്, ബീ​നാ ജോ​സ​ഫ്, സു​മ​യ്യ പൊ​ന്നാം​ക​ട​വ​ൻ, പ​ഞ്ചാ​യ​ത്തം​ഗം പി.​ടി. ഉ​സ്മാ​ൻ, ചാ​ലി​യാ​ർ വ​നി​താ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​പ്ര​മീ​ള, പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി സി. ​ജ​മാ​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജാ​ഫ​ർ ക​ല്ല​ട എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​സ് ക്ല​ബ് വൈ​സ് പ്ര​സി​ഡന്‍റ് സു​രേ​ഷ് മോ​ഹ​ൻ അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. ജി​ല്ല​യി​ൽ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ ടൂ​റി​സം സാ​ധ്യ​ത​യു​ള്ള പ​ഞ്ചാ​യ​ത്തി​ൽ ടൂ​റി​സം മേ​ഖ​ല​യി​ലൂ​ടെ പ​ഞ്ചാ​യ​ത്തി​ന് വ​രു​മാ​നം ക​ണ്ടെ​ത്താ​ൻ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കും. റി​സോ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്ന് ഉ​റ​പ്പു വ​രു​ത്തും. വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന മേ​ഖ​ല​ക​ളി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​ൻ ആ​വ​ശ്യ​മാ​യ ഫ​ണ്ട് ക​ണ്ടെ​ത്താ​ൻ ശ്ര​മം ന​ട​ത്തും. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം ഉ​ണ്ട​കും. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഗ്രീ​ഷ്മ പ്ര​വീ​ണ്‍, മി​നി മോ​ഹ​ൻ​ദാ​സ്, മ​ഞ്ജു അ​നി​ൽ, വി​ശ്വ​നാ​ഥ​ൻ ക​ല്ലേ​ന്പാ​ടം, അ​ബ്ദു​ൾ മ​ജീ​ദ്, ജ​യ​ശ്രീ, ഷെ​രീ​ഫ് അ​ഴു​വ​ള​പ്പി​ൽ എ​ന്നി​വ​രും ത​ങ്ങ​ളു​ടെ വി​ക​സ​ന കാ​ഴ്ച്ച​പ്പാ​ടു​ക​ൾ പ​ങ്കി​ട്ടു.