വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്
Saturday, January 16, 2021 12:40 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റ​ത്ത് വെ​ച്ച് ടാ​ങ്ക​ർ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​മു​ട്ടി മ​ങ്ക​ട സ്വ​ദേ​ശി കേ​ര​ളാം​തൊ​ടി വീ​ട്ടി​ൽ ഇ​ബ്രാ​ഹിം (65), എ​ട​ത്ത​നാ​ട്ട​ക​ര​യി​ൽ വെ​ച്ച് ബൈ​ക്കി​ടി​ച്ച് നീ​ലാ​ഞ്ചേ​രി സ്വ​ദേ​ശി​നി മ​ന്പാ​ട​ൻ വീ​ട്ടി​ൽ വ​ഫാ ഉ​മ്മ​ർ (21), മാ​ന​ത്തു​മം​ഗ​ല​ത്തു​വെ​ച്ച് ബൈ​ക്കും കാ​റും കൂ​ട്ടി​മു​ട്ടി കി​ഴ​ക്കും​പ​റ​ന്പ് സ്വ​ദേ​ശി സ​ഫീ​ർ (22) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.