പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ന് ഒ​രു കോ​ടി 20 ല​ക്ഷം
Saturday, January 16, 2021 12:40 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ബ​ജ​റ്റി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ന് ല​ഭി​ച്ച​ത് ഒ​രു കോ​ടി 20 ല​ക്ഷം രൂ​പ. കാ​ര്യ​വ​ട്ടം​അ​ല​ന​ല്ലൂ​ർ റോ​ഡ് ബി​എം​ബി​സി ചെ​യ്ത് ന​വീ​ക​രി​ക്കു​ന്ന​തി​നാ​ണ് 1. 2 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്.